Deshabhimani

കണ്ണൂരിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍

POLICE
വെബ് ഡെസ്ക്

Published on Mar 18, 2025, 11:02 AM | 1 min read

പാപ്പിനിശേരി: പാപ്പിനിശ്ശേരി മാങ്കടവില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ നിന്ന്‌ കണ്ടെത്തി.


ചെന്നൈ സ്വദേശികളയായ മുത്തുവിന്റെയും അമ്മാളുവിന്റെയും മകളാണ് മരിച്ചത്. പാപ്പിനിശേരി പാറക്കലിലെ വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്.തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് വാടക വീടിനോട് ചേർന്നുള്ള കിണറ്റിൽ മൃതദേഹം കണ്ടത്. വളപട്ടണം പൊലീസെത്തി മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. മുത്തുവിനെയും അമ്മാളുവിനെയും വളപട്ടണം പൊലീസ് ചോദ്യം ചെയ്യുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home