വാഹനാപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം

ഒറ്റപ്പാലം: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപകൻ മരിച്ചു. ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. അധ്യാപകൻ അക്ഷയ് ആർ മേനോനാണ് മരിച്ചത്.
ലക്കിടി നെഹ്റു കേളേജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം.
0 comments