14 November Wednesday

ചരിത്രം ആവര്‍ത്തിച്ച് ആസാമില്‍ എസ്എഫ്‌ഐ; ഗുവാഹട്ടി കോളേജില്‍ യൂണിയന്‍ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 16, 2017

ദിസ്‌പൂര്‍ > ആസാമില്‍ വീണ്ടും എസ്എഫ്‌ഐ ചരിത്രം കുറിക്കുന്നു. ജോര്‍നട്ട് സെന്‍ട്രല്‍ കോളേജിന് പിന്നാലെ ഗുവാഹട്ടി കോളേജിലും എസ്എഫ്‌ഐ യൂണിയന്‍ പിടിച്ചെടുത്തു. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സീറ്റുകളില്‍ എസ്എഫ്‌ഐ വിജയിച്ചിരിക്കുകയാണ്



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top