വാർത്തകൾ


പരിഹാരം നീണ്ടാല്‍ രോഹിന്‍ഗ്യന്‍ പ്രശ്നം മത, സാമ്രാജ്യത്വ ശക്തികള്‍ ചൂഷണംചെയ്യും

കൊച്ചി > രോഹിന്‍ഗ്യന്‍ വിഷയത്തില്‍ പ്രശ്നപരിഹാരം നീളുന്നത് മത യാഥാസ്ഥിതികരും സാമ്രാജ്യത്വ പിന്തുണയുള്ള തീവ്രവാദ ...

കൂടുതല്‍ വായിക്കുക

ഇടതുപക്ഷ ശക്തി വര്‍ധിപ്പിക്കാന്‍ വ്യക്തമായ ഇടപെടല്‍ വേണം

കൊച്ചി > ഇടതുപക്ഷത്തിന്റെ ശക്തി വര്‍ധിപ്പിച്ചു മാത്രമേ സാമ്രാജ്യത്വത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയൂവെന്ന് ...

കൂടുതല്‍ വായിക്കുക

ഇന്ത്യ, പാക് ജനങ്ങളുടെ സഹകരണത്തിന് സര്‍ക്കാരുകള്‍ എതിര്; പാക് കമ്യൂണിസ്റ്റ് പാര്‍ടിയുടെ സന്ദേശം

കൊച്ചി > സംഘര്‍ഷത്തിന് പരിഹാരം ജനങ്ങള്‍ തമ്മിലുള്ള സഹകരണമാണെന്ന് ഇന്ത്യയും പാകിസ്ഥാനും ആവര്‍ത്തിക്കുമ്പോഴും ...

കൂടുതല്‍ വായിക്കുക

ഒന്നാം കക്ഷിയാകാന്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ യുഎംഎല്‍

കൊച്ചി > തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലത്തില്‍ ആവേശഭരിതനായാണ് നേപ്പാളിലെ മുന്‍ ധനമന്ത്രിയും ...

കൂടുതല്‍ വായിക്കുക

പെട്രാള്‍വില കൂട്ടി മോഡി പരസ്യത്തിന് ധൂര്‍ത്തടിക്കുന്നു: യെച്ചൂരി

കൊച്ചി > പെട്രോളിയം വിലവര്‍ധനയിലൂടെ ജനങ്ങളില്‍നിന്ന് കൊള്ളയടിക്കുന്ന പണം മോഡിസര്‍ക്കാര്‍ പരസ്യപ്രചാരണത്തിന് ...

കൂടുതല്‍ വായിക്കുക

ജനങ്ങള്‍ക്ക് മോഡി നല്‍കിയത് പാഴ്‌വാഗ്‌ദാനങ്ങള്‍; സാമ്പത്തിക-കാര്‍ഷിക മേഖലകള്‍ തകര്‍ന്നു തരിപ്പണമായി, ദക്ഷിണേഷ്യന്‍ സമ്മേളനത്തില്‍ സീതാറാം യെച്ചൂരി

കൊച്ചി > പ്രധാനമന്ത്രി നരേന്ദ്രമോഡി നടപ്പാക്കുന്നത് നവലിബറല്‍ നയങ്ങളാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം ...

കൂടുതല്‍ വായിക്കുക

റോഹിന്‍ഗ്യന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മതതീവ്രവാദികള്‍ക്ക് ചൂഷണത്തിന് അവസരമുണ്ടാകും; ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് സമ്മേളനം

കൊച്ചി > കൊച്ചിയില്‍  നടക്കുന്ന ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനത്തിന് ഇന്ന് വൈകീട്ടോടെ ...

കൂടുതല്‍ വായിക്കുക

യോജിച്ച പോരാട്ടത്തിന് പുതുവഴിതേടി സമ്മേളനം തുടങ്ങി

കൊച്ചി > ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ തമ്മിലും ജനങ്ങള്‍ തമ്മിലും മെച്ചപ്പെട്ട സഹകരണത്തിനും ...

കൂടുതല്‍ വായിക്കുക

റോഹിന്‍ഗ്യന്‍ വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ശക്തമാക്കണം

കൊച്ചി > റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ ...

കൂടുതല്‍ വായിക്കുക

പശ്ചിമേഷ്യ പാഠമാക്കി അര്‍ഥവത്തായ ചര്‍ച്ച

കൊച്ചി > മതമൌലികവാദവും ദേശീയ പ്രശ്നങ്ങളും ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തെ എങ്ങനെയാണ് സ്വാധീനിക്കുക എന്നതിനെക്കുറിച്ചുള്ള ...

കൂടുതല്‍ വായിക്കുക

ബംഗ്ളാദേശ് ശുഭസൂചകമായ മുന്നേറ്റത്തിന്റെ പാതയില്‍

കൊച്ചി > ഇരുകൈകളുംകൊണ്ട് ജനങ്ങളെ ശുശ്രൂഷിക്കാനാണ് ഷഹീന്‍ റഹ്മാന്‍ വൈദ്യശാസ്ത്രവിദ്യാര്‍ഥിയായത്. എന്നാല്‍  ...

കൂടുതല്‍ വായിക്കുക

ബംഗ്ളാദേശില്‍നിന്നൊരു മേനോന്‍

കൊച്ചി > ബംഗ്ളായിലെ മെനന്‍ മലയാളത്തിലെ മേനോന്‍ തന്നെ. ബംഗ്ളാദേശ് മന്ത്രിയും വര്‍ക്കേഴ്സ് പാര്‍ടി അധ്യക്ഷനുമായ ...

കൂടുതല്‍ വായിക്കുക

സാമ്രാജ്യത്വം ജനങ്ങളെ ഭിന്നിപ്പിക്കുന്നത് യോജിച്ച ചെറുത്തുനില്‍പ്പിനെ തകര്‍ക്കാന്‍: കോടിയേരി

കൊച്ചി > ജനങ്ങളുടെ ഐക്യവും ചെറുത്തുനില്‍പ്പും തകര്‍ക്കാനാണ് സാമ്രാജ്യത്വശക്തികള്‍ വിഭാഗീയ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ...

കൂടുതല്‍ വായിക്കുക

ഇടതുപക്ഷമുള്ളപ്പോള്‍ വര്‍ഗ്ഗീയത വളരില്ലെന്ന് ദക്ഷിണേഷ്യന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി; കേരളവും, ത്രിപുരയും ഉദാഹരണങ്ങള്‍

 കൊച്ചി > 'ഇടതുപാര്‍ട്ടികള്‍ ശക്തമായ സ്ഥലങ്ങളില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരാന്‍ കഴിയില്ല, ഇതിന്റെ ഉദാഹരണമാണ് ...

കൂടുതല്‍ വായിക്കുക

ലങ്കയ്ക്ക് പുതുദിശ നല്‍കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍

കൊളോണിയലിസത്തിനും ബൂര്‍ഷ്വസാമ്രാജ്യത്വ ശക്തികള്‍ക്കും എതിരെ പൊരുതിമുന്നേറിയ ചരിത്രമാണ് ശ്രീലങ്കയിലെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്. ...

കൂടുതല്‍ വായിക്കുക

 

12

വാർത്തകൾ
കൂടുതല്‍ വായിക്കുക
അഭിമുഖം