സ്പെഷ്യല്‍


തൃശൂര്‍ക്കാര്‍ പറയുന്നു: പൊരിച്ചൂട്ടാ...വീണ്ടും കാണണം ഗഡീ...

തൃശൂര്‍ > തിരശ്ശീലയ്ക്കുപിന്നില്‍ നിന്ന് പാതിരാവുവരെ കര്‍ട്ടന്‍ വലിക്കുമ്പോഴും കുടുംബശ്രീപ്രവര്‍ത്തകര്‍ തളര്‍ന്നില്ല. ...

കൂടുതല്‍ വായിക്കുക

വേണമെങ്കില്‍ തയമ്പ് കാണിക്കാം... കലാകുടുംബത്തിന്റെ തയമ്പേ!

ചിലരെ കണ്ടാല്‍ മത്സരാര്‍ഥികളുടെ രക്ഷിതാക്കളാണോ ഗുരുക്കന്മാരാണോ പിആര്‍ഒ ആണോയെന്ന് മനസ്സിലാകില്ല. പത്രത്തിലും ...

കൂടുതല്‍ വായിക്കുക

ഞങ്ങളിവിട തന്നെ കാണും ഗഡീീീീ...

തൃശൂര്‍ > എന്തോക്ക്യാരുന്നു തൃശൂര്‍പൂരം... വെടിക്കെട്ട്... കലോത്സവം... അമിട്ട് പൊട്ടണ സ്പീഡിലാ തീര്‍ന്നീല്ലേ... മത്സരാര്‍ഥി... ...

കൂടുതല്‍ വായിക്കുക

പ്രോഗ്രാം കമ്മിറ്റിക്ക് നൂറില്‍ നൂറ്‌

തൃശൂര്‍ > എഴുന്നൂറ്റമ്പതുപേര്‍, 13 സബ് കമ്മിറ്റികള്‍, മൂന്ന് ഷിഫ്റ്റ്... സംസ്ഥാന സ്കൂള്‍ കലോത്സവനടത്തിപ്പില്‍ വിശ്രമമില്ലാത്ത ...

കൂടുതല്‍ വായിക്കുക

രാഹുലിന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു

തൃശൂര്‍ > ചങ്ക് പൊട്ടുമ്പോഴും നെഞ്ചുപൊട്ടി പാടിയ രാഹുലിന്റെ ജീവിതം ക്യാമറയിലേക്ക്. അമ്മ മരിച്ചിട്ടും സംസ്ഥാന ...

കൂടുതല്‍ വായിക്കുക

വഴികാട്ടാന്‍ എസ്എഫ്‌ഐയും ബാലസംഘവും

തൃശൂര്‍ > സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് എത്തുന്ന കുട്ടികളെ സഹായിക്കാന്‍ ബാലസംഘത്തിന്റെയും എസ്എഫ്ഐയുടെയും മുഴുവന്‍സമയവും ...

കൂടുതല്‍ വായിക്കുക

ഇത് ആര്‍ത്തി മൂത്ത് പ്രാന്തായതാ...”

തൃശൂര്‍ > കോഴിക്കോട്...? പാലക്കാട്...? കണ്ണൂര്‍...? തൃശൂര്‍...? മലപ്പുറം...? കപ്പ് ആരടിക്കുമെന്ന് ആകാംഷേലാണ് മ്മ്ടെ ഗഡിയോള്... ...

കൂടുതല്‍ വായിക്കുക

വരൂ, ദിശ തെറ്റില്ല

തൃശൂര്‍ > കുട്ടികളുടെ ഉന്നതപഠനത്തെ സഹായിക്കാന്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ടൌണ്‍ഹാള്‍ പരിസരത്ത് ആരംഭിച്ച ...

കൂടുതല്‍ വായിക്കുക

പൊലീസ് ഇവിടെ സേവകന്‍ ജനം പറയുന്നു; ഇങ്ങനെ വേണം

തൃശൂര്‍ > പരാതികളില്ല, തര്‍ക്കങ്ങളില്ല, ഏറ്റുമുട്ടലില്ല, സാമൂഹ്യവിരുദ്ധശല്യമില്ല. അസ്വാഭാവികമായ ഒരു ഇലയനക്കംപോലുമില്ല. ...

കൂടുതല്‍ വായിക്കുക

ട്രാന്‍സ്ജെന്‍ഡര്‍ ചങ്ക്സ് ജ്യൂസടിക്കുന്ന തിരക്കില്‍

തൃശൂര്‍ > ചെമ്പകം വേദിയില്‍ എത്തുന്നവര്‍ക്ക് ഉള്ളം തണുപ്പിക്കുന്ന പാനീയങ്ങള്‍ നല്‍കുന്നതില്‍ ഒരു പുതുമയുണ്ട്. ...

കൂടുതല്‍ വായിക്കുക

നാടകപ്രതിഭകള്‍ക്ക് പി ജെ ആന്റണി പുരസ്കാരം

തൃശൂര്‍ > 58-ാമത് കേരള സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം നാടകമത്സരത്തിലെ മികച്ച നടനും നടിക്കും അഞ്ചാംവര്‍ഷവും ...

കൂടുതല്‍ വായിക്കുക

കാണികളുടെ ശ്രദ്ധയ്ക്ക്, എല്ലാവര്‍ക്കും ഉണ്ണിയപ്പമുണ്ട്

തൃശൂര്‍ > ഓട്ടന്‍തുള്ളല്‍ കാണാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്... എല്ലാവര്‍ക്കും ഉണ്ണിയപ്പമുണ്ട്. തിങ്കളാഴ്ച വിവേകോദയം ...

കൂടുതല്‍ വായിക്കുക

ഓരോ നാരങ്ങവെള്ളം അങ്ങട് കാച്യാലോ

തൃശൂര്‍ > കലോത്സവവേദികളില്‍ കുടിവെള്ളം കിട്ടാക്കനിയല്ല. മത്സരാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കാണികളുടെയും ...

കൂടുതല്‍ വായിക്കുക

ട്രോളടിയേറ്റ് ന്യൂസ് ടീമിന് പരിക്ക്!

തൃശൂര്‍ > ഈ ക്യാമറ തൂക്കിയ ടീമോള് കാരണം ക്ടാങ്ങള്‍ക്കും സെലിബ്രിറ്റീസിനും ഒരു രക്ഷയില്ലാാ...” വേദിക്കകത്തും പുറത്തുമിരുന്ന് ...

കൂടുതല്‍ വായിക്കുക

കലാതിലകം സദസ്സിലുണ്ടേ...

തൃശൂര്‍ > കലോത്സവ വസന്തകാലം ഇന്നും മനസ്സിലേറ്റുകയാണ് മുന്‍ കലാതിലകം അപര്‍ണ എസ് ശര്‍മ. കര്‍ണാടകത്തിലെ മണിപ്പാലില്‍നിന്നാണ്  ...

കൂടുതല്‍ വായിക്കുക

 

12

പോയിന്റ്‌ നില
# ജില്ല പോയിന്റ്‌
1കോഴിക്കോട്895
2പാലക്കാട്‌893
3മലപ്പുറം875
4തൃശ്ശൂർ865
5കണ്ണൂർ 865
6എറണാകുളം834
7കോട്ടയം798
8ആലപ്പുഴ797
9തിരുവനന്തപുരം796
10കൊല്ലം795
11കാസർകോട്765
12വയനാട്720
13പത്തനംതിട്ട710
14ഇടുക്കി671
സ്പെഷ്യല്‍
കലോത്സവ വാർത്തകൾ