Women || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Women || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. പാടുകയാണ് രൂപയുടെ വയലിന്‍; സംഗീതമേ ജീവിതം http://www.deshabhimani.com/women/news-women-06-12-2017/691121 http://www.deshabhimani.com/women/news-women-06-12-2017/691121 ''വയലിൻ വായിക്കുമ്പോൾ നിങ്ങൾ അതിലൂടെ ഒരു കഥ പറയുകയാണ്.'' ലോകപ്രശസ്ത വയലിനിസ്റ്റ് ജോഷ്വ ഡേവിഡ് ബെല്ലിന്റെ വാക്കുകളിലൂടെ രൂപ രേവതിയെന്ന ചെറായിക്കാരിയെ പരിചയപ്പെടാം. Wed, 06 Dec 2017 10:22:53 +0530 ഹോമായ് ചരിത്രമെഴുതിവിശ്വ വിഖ്യാത ക്ലിക്കുകൾ http://www.deshabhimani.com/women/news-women-16-12-2017/693343 http://www.deshabhimani.com/women/news-women-16-12-2017/693343 ചരിത്ര മുഹൂർത്തങ്ങൾ പകർത്താൻ അസുലഭസൗഭാഗ്യം ലഭിച്ച ഇന്ത്യയിലെ ആദ്യ വനിതാ പ്രസ് ഫോട്ടോഗ്രാഫർ ഹോമായ് വ്യാരാവാലയുടെ 104ാം ജന്മദിനമായിരുന്നു ഡിസംബർ ഒമ്പതിന്. Sat, 16 Dec 2017 05:06:30 +0530 കറുപ്പിന്റെ ചന്തം http://www.deshabhimani.com/women/news-women-16-12-2017/693342 http://www.deshabhimani.com/women/news-women-16-12-2017/693342 പടിഞ്ഞാറെ തൊടിയുടെ കിഴക്കേ മൂലയിൽ പേനക്കത്തിയൊന്ന് മണ്ണിൽ ചുഴറ്റി ചുരണ്ടിയെടുത്ത്, പച്ചമഞ്ഞൾ വെള്ളം തൊട്ട് അമ്മിച്ചെരുവിലുരച്ച് മുഖത്തിട്ട് തേച്ചുതന്ന് അമ്മമ്മ പറയും, 'കുട്ടിക്ക് പൊന്നിൻകുടമാകണ്ടേ? വെളുക്കാൻ നല്ലതാ ഈ പച്ചമഞ്ഞള്'. ആ പതിവ് അമ്മമ്മ തുടർന്നു. പക്ഷെ എന്തോ അമ്മിക്കല്ലും ഞാനും മാത്രം വെളുത്തില്ല. Sat, 16 Dec 2017 05:01:53 +0530 ഈ പെൺകൈകളിൽ ആറന്മുളക്കണ്ണാടി പിറക്കുന്നു; തീക്കനലിൽനിന്ന് ആറന്മുളയുടെ പൈതൃകത്തെ വാർത്തെടുത്ത് സുധാമ്മാൾ http://www.deshabhimani.com/women/news-women-06-12-2017/691122 http://www.deshabhimani.com/women/news-women-06-12-2017/691122 കുങ്കുമം വാരിവിതറിയപോലെ ചുവന്നുതുടുത്ത് പുലരിയിലെ പമ്പയാർ. ഓളങ്ങൾക്കുമീതേ വെയിൽതുള്ളിക്കളിക്കുന്നു. അൽപ്പമകലെ ആനന്ദവാടിയിലെ മംഗലത്ത് വീടും പരിസരവും ചുവന്നു. വെയിലേറ്റല്ല.. Wed, 06 Dec 2017 10:27:33 +0530 സിനിമയെ ഞാൻ മറക്കുകയോ, എന്നെ മറക്കുകയോ ഉണ്ടായിട്ടില്ല; ആഴമുള്ള കഥാപാത്രങ്ങളാണെങ്കില്‍ ഇനിയും ക്യാമറയ്ക്ക് മുന്നിലെത്തും- ജലജ (Interview) http://www.deshabhimani.com/women/news-women-06-12-2017/691120 http://www.deshabhimani.com/women/news-women-06-12-2017/691120 ഭരത് ഗോപിയും തിലകനും വേണു നാഗവള്ളിയും നെടുമുടി വേണുവും മമ്മൂട്ടിയുമെല്ലാം ആ സ്മൃതിപഥത്തിൽ ഒളിമങ്ങാതെ നിൽക്കുന്നുണ്ടാകും. ഇതേ നടനരംഗത്തിൽ ഇവർക്കൊപ്പം നിസ്സഹായതയുടെ ഒരു മുഖം കൂടി ഓർമ്മകൾ നമുക്ക് മുന്നിലേക്കെത്തിക്കാറുണ്ട്. ജലജ എന്ന അഭിനേത്രിയുടെ സൗമ്യഭാവങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ട യവനികയിലെ നായിക രോഹിണിയുടെ മുഖം. Wed, 06 Dec 2017 10:15:05 +0530 കുഞ്ഞുകഥകളുടെ വലിയ കഥാകാരി http://www.deshabhimani.com/women/news-women-29-11-2017/689452 http://www.deshabhimani.com/women/news-women-29-11-2017/689452 സമകാലിക അമേരിക്കൻ സാഹിത്യത്തിലെ ശ്രദ്ധേയ സാന്നിധ്യമാണ് ലിഡിയ ഡേവിസ്. 2013 ലെ മാൻ ബുക്കർ പ്രൈസ് നേടിയ എഴുത്തുകാരിയാണവർ. നോവലിസ്റ്റ്, കഥാകൃത്ത്, വിവർത്തക എന്നീ നിലകളിൽ അക്ഷരലോകത്ത് അറിയപ്പെടുന്ന ലിഡിയ കഥാകാരിയെന്ന നിലയിലാണ് രാജ്യാന്തര പ്രശസ്തി നേടിയത്. അവരുടെ കഥകൾ പുതുമ നിറഞ്ഞതും വിസ്മയകരമാം വിധം ഹ്രസ്വവുമാണ്. Wed, 29 Nov 2017 06:46:34 +0530 പൊതുഇടത്തില്‍ തന്റേതായ ഇടം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഓരോ സ്ത്രീക്കും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ജീവിതം സമരമാണ്, കലഹമാണ്- അര്‍ച്ചന പത്മിനി സംസാരിക്കുന്നു http://www.deshabhimani.com/women/news-women-23-11-2017/688049 http://www.deshabhimani.com/women/news-women-23-11-2017/688049 കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍, അത്രയൊന്നും പ്രത്യക്ഷമാകാതെ പോകുന്ന ഇന്നാട്ടിലെ ലിംഗാധിഷ്ഠിത അതിക്രമങ്ങളോട് നിരന്തരം കലഹിക്കേണ്ടിയും പ്രതികരിക്കേണ്ടിയും വന്നിട്ടുണ്ട്. Thu, 23 Nov 2017 11:02:59 +0530 മോശം അനുഭവം ഉണ്ടായി എന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അത് റേപ്പ് മാത്രമാണെന്ന് കരുതുന്നവരോട് എന്താണ് പറയേണ്ടത്?, സൈബര്‍ ലോകത്ത് ഒരു ഫെമിനിച്ചിയുടെ ജീവിതം - സജിത മഠത്തില്‍ എഴുതുന്നു http://www.deshabhimani.com/women/news-women-22-11-2017/687762 http://www.deshabhimani.com/women/news-women-22-11-2017/687762 കേരളത്തില്‍ 'മി ടൂ' ക്യാമ്പയിന് ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു പതിവ് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആയി മാറാതെ ഒട്ടേറെ സ്ത്രീകള്‍ പ്രതികരിക്കുന്നതിന് ഇത് ഇടയാക്കിയത്. Wed, 22 Nov 2017 12:39:42 +0530 ശ്രോതാക്കളുടെ സ്വന്തം തെന്നല്‍ http://www.deshabhimani.com/women/news-women-21-11-2017/687495 http://www.deshabhimani.com/women/news-women-21-11-2017/687495 ശബ്ദം മാത്രം കേട്ട് തന്നെ പ്രണയിച്ചവരും ആരാധിച്ചവരും വല്ലാത്തൊരടുപ്പം സൂക്ഷിച്ചവരും നിരവധിയാണെന്ന് പറയുമ്പോൾ തെന്നലിന്റെ ശബ്ദത്തിലും മുഖത്തും ഇപ്പോഴും ചെറുപ്പം.... ഈ 30ന് കൊച്ചി ആകാശവാണി നിലയത്തിന്റെ പടിയിറങ്ങുകയാണ് തെന്നൽ എന്നു വിശ്വസിക്കാൻ കേൾവിക്കാർക്ക് ഇനിയും ആകുന്നില്ല. ഒരു കാറ്റുപോലെയാണ് ഇന്നും 'തെന്നലിന്റെ' ശബ്ദം ശ്രോതാക്കളുടെ ചെവിയിലേക്കെത്തുന്നത്. Tue, 21 Nov 2017 13:27:13 +0530 വസന്തകാലത്തിന്റെ ഫ്‌ളാഷ്ബാക്കില്‍ തൊടുപുഴ വാസന്തി http://www.deshabhimani.com/women/news-women-21-11-2017/687493 http://www.deshabhimani.com/women/news-women-21-11-2017/687493 ചെറുപ്പം മുതലേ ചിലങ്കയണിഞ്ഞ കാലുകളിലൊന്ന് മുറിച്ചു മാറ്റിയതിന്റെ നീറ്റൽ ഉള്ളിലൊതുക്കി പുഞ്ചിരിക്കാനുള്ള ശ്രമം. ഭക്ഷണം ദ്രവരൂപത്തിൽ കൊടുക്കാനുള്ള റെയ്ൽ ട്യൂബ് മൂക്കിനോട് ചേർന്നു കിടക്കുന്നു. Tue, 21 Nov 2017 13:11:21 +0530 അരങ്ങിന്റെ കുൽസുമ്പി; ദുരിതങ്ങളുടെ മുറിപ്പാടിൽ http://www.deshabhimani.com/women/news-women-17-11-2017/686472 http://www.deshabhimani.com/women/news-women-17-11-2017/686472 അരങ്ങും ആരവവുമില്ലാത്തൊരാ വീടിന്റെ ഉമ്മറവാതിൽക്കാലിൽ ഒരമ്മ കണ്ണ് നട്ടിരിക്കുന്നു. കൂട്ടിനുള്ളത് കാലത്തിന്റെ പൊള്ളുന്ന വ്യഥകൾ മാത്രമെങ്കിലും. ഒരിക്കൽ അരങ്ങിൽ നിന്നരങ്ങിലേക്ക് പറന്നു നടന്ന് മിന്നും പ്രകടനങ്ങൾ സമ്മാനിച്ച പ്രശസ്ത അഭിനേത്രി മീനാ ഗണേഷ്. വാർധക്യത്തിന്റെ നോവിനേക്കാൾ മുറിപ്പെടുത്തുന്നത് ബന്ധങ്ങളുടെ മുറിച്ചുമാറ്റലെന്ന് ഇപ്പോൾ ആ 75 കാരിയുടെ കണ്ണുകൾ മൊഴിയുന്നു. Fri, 17 Nov 2017 12:29:37 +0530 വ്യക്തിപരമായി സ്ത്രീ, പുരുഷന്‍ എന്ന വേര്‍തിരിവ് കൊണ്ടുനടക്കാത്ത ആളാണു ഞാന്‍; നല്ല മനുഷ്യനാകുക എന്നതാണ് പ്രധാനം: ലെന http://www.deshabhimani.com/women/lena-interview/685744 http://www.deshabhimani.com/women/lena-interview/685744 സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ജയരാജിന്റെ് സ്നേഹം എന്ന സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തതാണ്. പ്ലസ് വണില്‍ പഠിക്കുമ്പോഴായിരുന്നു അത്. പിജിക്ക് ശേഷം അഭിനയം മൂന്നുവര്‍ഷത്തോളം നിര്‍ത്തിയിരുന്നു. അതിനുശേഷമാണ് സീരിയല്‍ വഴി വീണ്ടും അഭിനയലോകത്തെത്തുന്നത്. Tue, 14 Nov 2017 07:45:29 +0530 അഴകാര്‍ന്ന വിജയഗാഥ http://www.deshabhimani.com/women/jaseena-make-up-artist/683071 http://www.deshabhimani.com/women/jaseena-make-up-artist/683071 തിരിഞ്ഞുനോക്കുമ്പോള്‍ സങ്കടപ്പെടാന്‍ ഏറെയുണ്ട് ജസീനയ്ക്ക്. അവഹേളനങ്ങള്‍ ഒരുപാട് സഹിച്ചിട്ടുണ്ട്, പട്ടിണി കിടന്നിട്ടുണ്ട്... ഓര്‍മകള്‍ കണ്ണ് നിറച്ചാലും മുന്നോട്ടുള്ള യാത്രയ്ക്ക് കരുത്തുനല്‍കിയ വലിയ പാഠങ്ങളായിരുന്നു എന്ന് ഇപ്പോള്‍ ഈ കലാകാരി തിരിച്ചറിയുന്നു. Fri, 03 Nov 2017 17:44:53 +0530 പ്രതീക്ഷയുടെ വിപ്ലവ നക്ഷത്രങ്ങള്‍; ഇവര്‍ ശുഭ്രപതാകയിലെ പെണ്‍താരകങ്ങള്‍ http://www.deshabhimani.com/women/sfi/680595 http://www.deshabhimani.com/women/sfi/680595 ഇവര്‍ ഇന്നിന്റെയും നാളെയുടെയും വിപ്ലവ നക്ഷത്രങ്ങള്‍. കലാലയങ്ങളില്‍ സര്‍ഗാത്മകതയുടെ കളിത്തട്ടിന് നേതൃത്വം നല്‍കാന്‍ ശുഭ്രപതാകയുടെ തണലില്‍ ആവേശം തീര്‍ക്കുന്നവര്‍. പുതിയ കാലത്തിന് ദിശാബോധം പകര്‍ന്നവര്‍. കൊല്ലം ജില്ലയിലെ വിവിധ കോളേജ് യൂണിയന് നേതൃത്വം നല്‍കുന്ന ഈ പെണ്‍കൊടികള്‍ എസ്എഫ്ഐയുടെ സാരഥികളാണ്. Tue, 24 Oct 2017 09:14:48 +0530 അഭ്രപാളിയിൽ പെണ്ണ് പൂക്കുമ്പോൾ http://www.deshabhimani.com/women/crossroad/679002 http://www.deshabhimani.com/women/crossroad/679002 പെണ്ണനുഭവങ്ങളുടെ സങ്കീർണതകളിലേക്ക് മലയാള സിനിമ ക്യാമറ കണ്ണുകൾ തുറന്നുവെക്കുകയാണ് 'ക്രോസ്‌റോഡ്' എന്ന ചലച്ചിത്ര സമാഹാരത്തിലൂടെ. സ്ത്രീ വിഷയങ്ങളെ അർഹിക്കുന്ന പരിഗണനയോടെ അഭിസംബോധന ചെയ്യുന്നതിൽ എന്നും വിമുഖത കാണിച്ചിട്ടുള്ള നമ്മുടെ സിനിമാസംസ്‌കാരത്തിന് ഏറെ പുതുമകൾ നൽകുന്നു ഇൗ സിനിമകൾ. Wed, 18 Oct 2017 06:34:15 +0530 കുട്ടിക്കൂട്ടങ്ങളുടെ കൂട്ടുകാരി; ഇത് അന്നമ്മ ടീച്ചര്‍ http://www.deshabhimani.com/women/news-women-18-10-2017/679000 http://www.deshabhimani.com/women/news-women-18-10-2017/679000 വിരമിക്കല്‍ കാലം കുട്ടികള്‍ക്കായി കഥയും കവിതയും എഴുതി സദാസമയം തന്റെ സര്‍ഗ്ഗവാസനയില്‍ മുഴുകിയിരിക്കുന്ന ടീച്ചര്‍ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. വാര്‍ധക്യം സമ്മാനിച്ച ശാരീരിക അലട്ടുകള്‍ക്ക് അവധിനല്‍കി തിരക്കിലാണ്ടുകഴിയുന്നു അവര്‍. Wed, 18 Oct 2017 06:05:46 +0530 ലോകം മുഴുവന്‍ സുഖം പകരാന്‍ http://www.deshabhimani.com/women/dr-soumya-who/678997 http://www.deshabhimani.com/women/dr-soumya-who/678997 ആരോഗ്യനയരൂപീകരണത്തിലും പ്രയോഗത്തിലും രോഗികൾക്കും പൊതുസമൂഹത്തിനും പൗരസമൂഹത്തിനും നിർണായകപങ്ക് വേണമെന്ന നേർനിലപാടിലൂടെ സൗമ്യ, പിതാവിന്റെ നവീനചിന്തകളുടെ നേരവകാശിയുമാകുന്നു. Wed, 18 Oct 2017 05:21:56 +0530 'ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയിട്ട് എന്തു നേടി? എത്രകാലം ഒളിപ്പിച്ചുവെച്ചാലും ഒരിക്കല്‍ സത്യം പുറത്തുവരും'; നിലപാടുകള്‍ തുറന്നു പറഞ്ഞ് പ്രിയാമണി http://www.deshabhimani.com/women/priyamani/678735 http://www.deshabhimani.com/women/priyamani/678735 ചില സത്യങ്ങള്‍ പുറത്തുവരാന്‍ പാടില്ലെന്ന് ഒരു കൂട്ടര്‍ തീരുമാനിക്കുന്നു. എന്നാല്‍ സത്യം എത്രകാലം ഒളിച്ചുവെച്ചാലും ഒരിക്കല്‍ പുറത്തുവരും. സത്യം ജയിക്കുകതന്നെ ചെയ്യും. അത് കാലത്തിന്റെ ആവശ്യമാണ്. Tue, 17 Oct 2017 06:34:07 +0530 കൊച്ചിയില്‍ വ്യത്യസ്തമായൊരു ഫേസ്ബുക്ക് കൂട്ടായ്മ http://www.deshabhimani.com/women/kochi-facebook-group-women/678447 http://www.deshabhimani.com/women/kochi-facebook-group-women/678447 കൊച്ചിയില്‍ ശനിയാഴ്ച്ച നടന്ന ഫെയ്സ്‌ബുക്ക് കൂട്ടായ്‌മ അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമായിരിക്കുകയാണ്. ക്വീന്‍സ് ലോഞ്ച് എന്ന സ്‌ത്രീകളുടെ ഫെയ്സ്‌ബുക്ക് കൂട്ടായ്‌മയാണ് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തോടൊപ്പം ഗ്രൂപ്പ് അംഗങ്ങളുടെ രചനകള്‍ അടങ്ങിയ പുസ്‌തകത്തിന്റെ പ്രകാശനവും നടത്തി വ്യത്യസ്‌തമായത്. Mon, 16 Oct 2017 06:48:49 +0530 അമ്മക്ക് തേത്തേ ഹില്‍ഡക്കും അലൈഡക്കും ചെ http://www.deshabhimani.com/women/news-women-11-10-2017/677163 http://www.deshabhimani.com/women/news-women-11-10-2017/677163 അർജന്റീനയിലെ റൊസാരിയോയിൽ ഏണസ്‌റ്റോ ഗുവേര ലിഞ്ചിന്റെയും സീലിയ ഡി ലാ സെർനയുടെയും അഞ്ച് മക്കളിൽ മൂത്തയാളായി 1928 ജൂൺ 14ന് ജനിച്ച ഏണസ്‌റ്റോ ഗുവേര ഡി ലാ സെർന എന്ന ചെ എന്നും അമ്മയുടെ മകനായിരുന്നു. Wed, 11 Oct 2017 13:50:02 +0530