Vehicle || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Sun, 17 Dec 2017 02:00:00 +0530 Vehicle || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. പുതിയ വോള്‍വോ എക്സ്സി 60 വിപണിയില്‍ http://www.deshabhimani.com/news/vehicle/news-vehicle-16-12-2017/693362 http://www.deshabhimani.com/news/vehicle/news-vehicle-16-12-2017/693362 ആഗോളതലത്തില്‍ ഇതുവരെയായി 10 ലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റ ആഡംബര സെഡാനായ എക്സ്സി 60ന്റെ പുതിയ മോഡല്‍ വോള്‍വോ ഇന്ത്യന്‍ വിപണിയിലിറക്കി. Sat, 16 Dec 2017 09:46:17 +0530 ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍വെര്‍ണയ്ക്ക് http://www.deshabhimani.com/news/vehicle/news-vehicle-16-12-2017/693361 http://www.deshabhimani.com/news/vehicle/news-vehicle-16-12-2017/693361 ഓട്ടോമോട്ടീവ് പുരസ്കാരമായ ‘ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍ വെര്‍ണയ്ക്ക് ലഭിച്ചു. Sat, 16 Dec 2017 09:41:30 +0530 ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വിപണിയില്‍ http://www.deshabhimani.com/news/vehicle/news-vehicle-12-12-2017/692432 http://www.deshabhimani.com/news/vehicle/news-vehicle-12-12-2017/692432 മുന്‍നിര ഇരുചക്രവാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി സൂപ്പര്‍ പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വിപണിയിലെത്തിച്ചു. വില 2,05,000 രൂപ. Tue, 12 Dec 2017 09:49:11 +0530 മെഴ്സിഡസ്-ബെന്‍സ് തൃശൂരില്‍ ഷോറൂം തുറന്നു http://www.deshabhimani.com/news/vehicle/news-vehicle-12-12-2017/692431 http://www.deshabhimani.com/news/vehicle/news-vehicle-12-12-2017/692431 രണ്ടാംനിര നഗരങ്ങളിലേക്ക് വിപണനം വ്യാപിപ്പിക്കുന്ന മെഴ്സിഡസ്-ബെന്‍സ് തൃശൂരില്‍ ഷോറും തുറന്നു. ബ്രിഡ്ജ്വേ മോട്ടോഴ്സാണ് മെഴ്സിഡസിന്റെ തൃശൂരിലെ പങ്കാളി. Tue, 12 Dec 2017 09:46:25 +0530 യുവാക്കളുടെ മനംകവരാന്‍ ഗ്രാസിയ എത്തി http://www.deshabhimani.com/news/vehicle/news-vehicle-19-11-2017/686958 http://www.deshabhimani.com/news/vehicle/news-vehicle-19-11-2017/686958 ഇന്ത്യന്‍ ഓഹരിവിപണിയില്‍ അതിവേഗം കുതിക്കുന്ന വിഭാഗം സ്കൂട്ടറുകളുടേതാണ്. ഇതു മനസ്സിലാക്കിയാണ് ഹോണ്ട പുതിയ സ്കൂട്ടര്‍ ഗ്രാസിയ അവതരിപ്പിച്ചത്. നവീന സാങ്കേതിക വിദ്യയുടെ പിന്‍ബലംകൂടിയായപ്പോള്‍ യുവാക്കളുടെ മനസ്സിലും ഈ പുതിയ നഗരസ്കൂട്ടര്‍ ഇടംപിടിച്ചുകഴിഞ്ഞു. Sun, 19 Nov 2017 08:37:23 +0530 ഹോണ്ടയുടെ പുതിയ സ്കൂട്ടര്‍ ഗ്രാസിയ’വിപണിയില്‍ http://www.deshabhimani.com/news/vehicle/news-vehicle-09-11-2017/684497 http://www.deshabhimani.com/news/vehicle/news-vehicle-09-11-2017/684497 അര്‍ബന്‍ സ്കൂട്ടര്‍ എന്ന വിശേഷണവുമായി ഹോണ്ടയുടെ പുതിയ സ്കൂട്ടര്‍‘ഗ്രാസിയ’എത്തി. നവീന സാങ്കേതികവിദ്യ സഹായത്തോടെയാണ് ഗ്രാസിയയുടെ നിര്‍മാണം.”സ്കൂട്ടര്‍വിപണിയില്‍ ഒന്നാം സ്ഥാനക്കാരായ ഹോണ്ടയുടെ ആറ് മോഡലുകള്‍ നിലവില്‍ വിപണിയിലുണ്ട്. Thu, 09 Nov 2017 03:12:01 +0530 ലാന്‍ഡ് റോവറിന്റെ പുതിയ ഡിസ്കവറി എസ്യുവി http://www.deshabhimani.com/news/vehicle/news-vehicle-05-11-2017/683517 http://www.deshabhimani.com/news/vehicle/news-vehicle-05-11-2017/683517 ലാന്‍ഡ് റോവറിന്റെ അഞ്ചാം തലമുറ ഡിസ്കവറി ഇന്ത്യന്‍വിപണിയിലെത്തി. ഏഴ് സീറ്റുള്ള പ്രീമിയം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ് പുതിയ ഡിസ്കവറി. വിസ്താരമേറിയ ഉള്‍വശവും മികച്ച രൂപകല്‍പ്പനയുമാണ് ഡിസ്കവറിയുടെ പ്രത്യേകത. Sun, 05 Nov 2017 05:46:29 +0530 ലിത്തിയം അയണ്‍ ബാറ്ററിയുമായി ഹീറോ ഇലക്ട്രിക് http://www.deshabhimani.com/news/vehicle/news-vehicle-05-11-2017/683516 http://www.deshabhimani.com/news/vehicle/news-vehicle-05-11-2017/683516 ലിത്തിയം അയണ്‍ ബാറ്ററി ഘടിപ്പിച്ച ഇലക്ട്രിക് ബൈക്കുകള്‍ ഹീറോ ഇലക്ട്രിക് വിപണിയിലിറക്കി. കമ്പനിയുടെ ഒപ്റ്റിമ ഡി എക്സ് എല്‍ഐ, ഫോട്ടോണ്‍ ഇ-ബൈക്കുകളിലാണ് ലിത്തിയം അയണ്‍ ബാറ്ററി ഉപയോഗിച്ചിരിക്കുന്നത്. Sun, 05 Nov 2017 05:44:13 +0530 ഹോണ്ട ടൂ വീലേഴ്സിന് റെക്കോഡ് വില്‍പ്പന http://www.deshabhimani.com/news/vehicle/news-vehicle-04-11-2017/683256 http://www.deshabhimani.com/news/vehicle/news-vehicle-04-11-2017/683256 ഉത്സവസീസണില്‍ റെക്കോഡ് വില്‍പ്പന കൈവരിച്ച് ഹോണ്ട ടൂ വീലേഴ്സ്. സെപ്തംബര്‍മുതല്‍ ഒക്ടോബര്‍വരെ കാലയളവില്‍ 13.50 ലക്ഷം ഇരുചക്രവാഹനങ്ങളാണ് ഹോണ്ട വിറ്റതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഹോണ്ട കഴിഞ്ഞവര്‍ഷം ഒരുലക്ഷം യൂണിറ്റ് വിറ്റിരുന്നു. Sat, 04 Nov 2017 04:01:39 +0530 ദീപാവലി സഹായിച്ചു; ഒക്ടോബറില്‍ വാഹനവില്‍പ്പന ഉയര്‍ന്നു http://www.deshabhimani.com/news/vehicle/news-vehicle-03-11-2017/683007 http://www.deshabhimani.com/news/vehicle/news-vehicle-03-11-2017/683007 ദീപാവലി ആഘോഷങ്ങളുടെ ചുവടുപിടിച്ച് രാജ്യത്തെ വാഹനവില്‍പ്പന ഉയര്‍ന്നു. Fri, 03 Nov 2017 07:21:56 +0530 ഹോണ്ടയുടെ സ്കൂട്ടര്‍ ഗ്രാസിയ വരുന്നു http://www.deshabhimani.com/news/vehicle/news-business-29-10-2017/681630 http://www.deshabhimani.com/news/vehicle/news-business-29-10-2017/681630 ഹോണ്ടയുടെ പുതിയ സ്കൂട്ടര്‍“ഗ്രാസിയ ബുക്കിങ് തുടങ്ങി. ഹോണ്ടയുടെ പുതിയ ഓട്ടോമാറ്റിക് സ്കൂട്ടറാണ് ഗ്രാസിയ. ഹോണ്ടയുടെ ഡീലര്‍മാര്‍വഴി ഗ്രാസിയ ബുക്ക്ചെയ്യാം. അഡ്വാന്‍സ്ഡ് അര്‍ബന്‍ സ്കൂട്ടര്‍എന്ന ആശയവുമായി ഹോണ്ട നിര്‍മിച്ച ഗ്രാസിയ യുവതലമുറയെ ലക്ഷ്യമിട്ടാണ് പുറത്തിറക്കുന്നത്. Sun, 29 Oct 2017 01:00:00 +0530 ഹോണ്ടയുടെ പുതിയ “ സിബിആര്‍ 650എഫ്; ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു http://www.deshabhimani.com/news/vehicle/honda-cbr-650-f/678474 http://www.deshabhimani.com/news/vehicle/honda-cbr-650-f/678474 ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ പുതിയ ഹോണ്ട സിബിആര്‍ 650എഫിന്റെ ബുക്കിങ് ഇന്ത്യയില്‍ ആരംഭിച്ചു. മെച്ചപ്പെട്ട സവാരി, ആക്രമണാത്മക സ്റ്റൈല്‍, വന്യമായ മുരള്‍ച്ച തുടങ്ങിയവയെല്ലാം ചേര്‍ന്ന് സിബിആര്‍ 650എഫ് സ്പോര്‍ട്സ് യാത്രയെ മികച്ചതാക്കും Mon, 16 Oct 2017 11:10:24 +0530 'കോഡിയാക്' സ്കോഡയും എസ്യുവി രംഗത്തേക്ക് http://www.deshabhimani.com/news/vehicle/skoda-kodiaq/676679 http://www.deshabhimani.com/news/vehicle/skoda-kodiaq/676679 സ്കോഡയും ഇന്ത്യയില്‍ കോഡിയാക്കിലൂടെ എസ്യുവി രംഗത്തേക്ക് കടന്നു. 34.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. Mon, 09 Oct 2017 11:44:06 +0530 ഔഡി എ5 ശ്രേണിയില്‍ 3 കാറുകള്‍ http://www.deshabhimani.com/news/vehicle/audi-a5/676678 http://www.deshabhimani.com/news/vehicle/audi-a5/676678 ജര്‍മന്‍ ആഡംബര കാര്‍നിര്‍മാതാവായ ഔഡി എ5 പരമ്പരയിലെ എ5 സ്പോര്‍ട്ട്്ബാക്ക്, എ5 കബ്രിയോലെ, എസ്5 സ്പോര്‍ട്ട്ബാക്ക് എന്നീ പുതിയ കാറുകള്‍ ഇന്ത്യന്‍വിപണിയിലിറക്കി. Mon, 09 Oct 2017 11:41:58 +0530 ബെന്‍സിന്റെ സി-ക്ളാസ് എഡിഷന്‍ സി’ വിപണിയില്‍ http://www.deshabhimani.com/news/vehicle/news-vehicle-09-10-2017/676677 http://www.deshabhimani.com/news/vehicle/news-vehicle-09-10-2017/676677 ‘എഡിഷന്‍ സി’ മോഡല്‍ വിപണിയിലിറക്കി മെഴ്സിഡസ്-ബെന്‍സ് ഇന്ത്യ സി ക്ളാസ് ശ്രേണി ശക്തിപ്പെടുത്തി. നിലവിലുള്ള സി ക്ളാസില്‍ അകത്തും പുറത്തും ചില മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്പോര്‍ട്ടിയായിട്ടുണ്ട് പുതിയ എഡിഷന്‍ സിയില്‍. Mon, 09 Oct 2017 11:39:42 +0530 ടയോട്ട എത്തിയോസ് ക്രോസ് എക്സ് എഡിഷന്‍ എത്തി http://www.deshabhimani.com/news/vehicle/toyota-kirloskar-motors/675438 http://www.deshabhimani.com/news/vehicle/toyota-kirloskar-motors/675438 ടയോട്ട കിര്‍ലോസ്കര്‍ മോട്ടോഴ്സ് പുതുസവിശേഷതകളും ആകര്‍ഷക രൂപകല്‍പ്പനയുമായി എത്തിയോസ് ക്രോസ് എക്സ് എഡിഷന്‍ പുറത്തിറക്കി. യുവത്വംനിറഞ്ഞ രൂപകല്‍പ്പനയും സുരക്ഷാസൌകര്യങ്ങളും മികച്ച പ്രകടനവുമാണ് എത്തിയോസ് എക്സ് എഡിഷനെ വേറിട്ടുനിര്‍ത്തുന്നത്. Wed, 04 Oct 2017 06:37:35 +0530 സെസ് വര്‍ധന കാര്‍വിപണിക്ക് ആഘാതം http://www.deshabhimani.com/news/vehicle/news-vehicle-02-10-2017/674992 http://www.deshabhimani.com/news/vehicle/news-vehicle-02-10-2017/674992 സെസ് വര്‍ധിപ്പിച്ചത് കാര്‍വിപണിയില്‍ വലിയ ആഘാതമുണ്ടാക്കുമെന്നും ജിഎസ്ടി നടപ്പാക്കുന്നതിനുമുമ്പുള്ളതിനെക്കാള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഓഡി ഇന്ത്യ മേധാവി റഹില്‍ അന്‍സാരി പറയുന്നു. പ്രസക്തഭാഗങ്ങള്‍: Mon, 02 Oct 2017 10:41:17 +0530 ഡാറ്റ്സന്റെ റെഡിഗോ ഗോള്‍ഡും http://www.deshabhimani.com/news/vehicle/news-vehicle-02-10-2017/674988 http://www.deshabhimani.com/news/vehicle/news-vehicle-02-10-2017/674988 ഒട്ടേറെ പുതുമകളുമായി ഡാറ്റ്സണ്‍ റെഡിഗോയുടെ പുതിയ മോഡലായ റെഡിഗോ ഗോള്‍ഡ് 1.0 ലി. പുറത്തിറങ്ങി. 3,69,737 രൂപയില്‍ തുടങ്ങുന്ന ലിമിറ്റഡ് എഡിഷന്‍ മോഡല്‍ കേരളത്തിലും വിപണിയിലെത്തി. Mon, 02 Oct 2017 10:27:21 +0530 പെട്രോളില്‍ കുതിക്കാന്‍ ഇ 200 http://www.deshabhimani.com/news/vehicle/news-vehicle-25-09-2017/673577 http://www.deshabhimani.com/news/vehicle/news-vehicle-25-09-2017/673577 മെഴ്സിഡസ് ബെന്‍സ് ഇ ക്ളാസിന്റെ സൌകര്യങ്ങള്‍ പെട്രോളില്‍ വേണമെന്നുള്ളവര്‍ക്കായാണ് ഇ-200. Mon, 25 Sep 2017 09:29:30 +0530 യു എം മോട്ടോര്‍ സൈക്കിള്‍സിന്റെ പുതുമോഡലുകള്‍ വിപണിയില്‍ http://www.deshabhimani.com/news/vehicle/news-vehicle-21-09-2017/672525 http://www.deshabhimani.com/news/vehicle/news-vehicle-21-09-2017/672525 അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ യു എം ഇന്റര്‍നാഷണലിന്റെ പുതിയ മോഡലുകളായ റെനഗേഡ് കമാന്‍ഡോ ക്ളാസിക്, റെനഗേഡ് കമാന്‍ഡോ മൊഹാവേ എന്നീബൈക്കുകള്‍ കേരളത്തിലുമെത്തി. Thu, 21 Sep 2017 06:46:16 +0530