Mainnews || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Mainnews || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. ഗുജറാത്തില്‍ വീണ്ടും ബിജെപി; സീറ്റ് കുറഞ്ഞു;കാര്‍ഷിക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി http://www.deshabhimani.com/news/national/bjp-in-gujarat-election-2017/693725 http://www.deshabhimani.com/news/national/bjp-in-gujarat-election-2017/693725 ഗുജറാത്തിലെ 182 സീറ്റുകളില്‍ 108 സീറ്റില്‍ മുന്നില്‍ നില്‍ക്കുന്ന ബിജെപി തുടര്‍ച്ചയായ ആറാം തവണയും അധികാരത്തിലേക്ക്. അതേസമയം കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തി. Mon, 18 Dec 2017 06:55:36 +0530 കാല്‍ നൂറ്റാണ്ടിനുശേഷം വീണ്ടും രാകേഷ് സിംഗ; സിപിഐ എമ്മിന് ഹിമാചല്‍ നിയമസഭയില്‍ പ്രാതിനിധ്യം http://www.deshabhimani.com/news/national/rakesh-singha-elected-from-theog/693721 http://www.deshabhimani.com/news/national/rakesh-singha-elected-from-theog/693721 ഹിമാചല്‍പ്രദേശിന്റെ സമരനായകന്‍ രാകേഷ് സിംഗ കാല്‍ നൂറ്റാണ്ടിനുശേഷം വീണ്ടും നിയമസഭയിലേക്ക്. 1993ല്‍ ഷിംലയില്‍നിന്ന് നിയമസഭാംഗമായ രാകേഷ് സിംഗ ഇക്കുറി ജന്മനാട് ഉള്‍ക്കൊള്ളുന്ന മണ്ഡലമായ തിയോഗില്‍ നിന്നാണ് വിജയിച്ചത്. Mon, 18 Dec 2017 04:34:50 +0530 വസ്തുതകള്‍ വളച്ചൊടിച്ച മനോരമയുടെ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്‌ http://www.deshabhimani.com/news/kerala/thomas-issac-manorama-ksrcc/693776 http://www.deshabhimani.com/news/kerala/thomas-issac-manorama-ksrcc/693776 കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള തന്റെ ഫേസ്‌ബുക്ക് പോസ്റ്റിനെ വളച്ചൊടിച്ച മലയാള മനോരമയെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്. Mon, 18 Dec 2017 12:25:58 +0530 'ജനങ്ങളെ ഭിന്നിച്ചുള്ള രാഷ്ട്രീയം വിലപ്പോയില്ല അല്ലേ, വിജയത്തില്‍ താങ്കള്‍ സന്തോഷിക്കുന്നുണ്ടോ'; മോഡിയെ പരിഹസിച്ച് പ്രകാശ് രാജ് http://www.deshabhimani.com/news/national/modi-criticism-prakash-raj-bjp-election-result/693764 http://www.deshabhimani.com/news/national/modi-criticism-prakash-raj-bjp-election-result/693764 ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പുകളിലെ ബിജെപി വിജയത്തെ പരിഹസിച്ചും പ്രധാനമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചും നടന്‍ പ്രകാശ് രാജ് രംഗത്ത്. വിജയത്തിന് അഭിനന്ദനങ്ങള്‍, പക്ഷെ പ്രധാനമന്ത്രി താങ്കള്‍ ശരിക്കും സന്തോഷിക്കുന്നുണ്ടോയെന്നായിരുന്നു പ്രകാശ് രാജിന്റെ ചോദ്യം. Mon, 18 Dec 2017 11:21:20 +0530 ഹിമാചല്‍ തെരഞ്ഞെടുപ്പ് :കനത്ത തോല്‍വി ഏറ്റുവാങ്ങി ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി http://www.deshabhimani.com/news/national/prem-kumar-dhumal-himachal-pradesh-election-loss/693731 http://www.deshabhimani.com/news/national/prem-kumar-dhumal-himachal-pradesh-election-loss/693731 വിജയാഘോഷങ്ങള്‍ക്കിടയിലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ തോല്‍വി ഹിമാചലിലെ ബിജെപി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി നേതൃത്വം ഉയര്‍ത്തിക്കാട്ടിയിരുന്ന പ്രേംകുമാര്‍ ധൂമല്‍ ആണ് ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്. Mon, 18 Dec 2017 08:37:13 +0530 ബലാത്സംഗകേസ് പ്രതി ആശാറാംബാപ്പുവിന്റെ കാല്‍തൊട്ട് വന്ദിച്ച് ചീഫ്‌ജസ്റ്റിസ്; 'ആദരവ്' കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ http://www.deshabhimani.com/news/national/former-high-court-chief-justice-seeks-asaram-bapu-s-blessings-in-jodhpur/693756 http://www.deshabhimani.com/news/national/former-high-court-chief-justice-seeks-asaram-bapu-s-blessings-in-jodhpur/693756 വിവാദ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ കാല്‍തൊട്ട് വന്ദിച്ച് സിക്കിം ഹൈക്കോടതി മുന്‍ ചീഫ്‌ജസ്റ്റിസ് സുരേന്ദ്രനാഥ് ഭാര്‍ഗവ. ബലാത്സംഗകേസില്‍ വിചാരണത്തടവുകാരനായി ഇയാളെ ജോധ്പൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് മുന്‍ ഗവര്‍ണര്‍ കൂടിയായ ഭാര്‍ഗവ കാല്‍തൊട്ട് അനുഗ്രഹം നേടിയത്. Mon, 18 Dec 2017 10:52:20 +0530 ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റ്: ആദ്യ ദിനം കേരളത്തിന് രണ്ട് മെഡല്‍ http://www.deshabhimani.com/news/sports/school-meet-keralam-medal/693743 http://www.deshabhimani.com/news/sports/school-meet-keralam-medal/693743 ഹരിയാനയിലെ റോത്തക്കില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യ ദിനം കേരളത്തിന് രണ്ട് മെഡലുകള്‍. ആണുങ്ങളുടെ അയ്യായിരം മീറ്ററിലും പെണ്‍കുട്ടികളുടെ അയ്യായിരം മീറ്ററിലുമാണ് കേരളം മെഡല്‍ നേടിയത് Mon, 18 Dec 2017 09:34:52 +0530 സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ http://www.deshabhimani.com/news/kerala/solar-report-oommen-chandy/693734 http://www.deshabhimani.com/news/kerala/solar-report-oommen-chandy/693734 സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട് ചോദ്യം ചെയ്ത് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ താന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയുള്ള അന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. Mon, 18 Dec 2017 08:57:08 +0530 ഹിമാചലില്‍ ബിജെപി അധികാരത്തിലേക്ക്; കോണ്‍ഗ്രസിന് ഭരണം നഷ്ടമായി http://www.deshabhimani.com/news/national/himachal-predesh-election-2017/693722 http://www.deshabhimani.com/news/national/himachal-predesh-election-2017/693722 ഹിമാചല്‍പ്രദേശില്‍ ബിജെപി അധികാരത്തിലേക്ക്. 68 സീറ്റുകളില്‍ ബിജെപി-41, കോണ്‍ഗ്രസ്-22ഉം , സിപിഐ എം ഒരു സീറ്റിലും മറ്റുള്ളവര്‍ 2 സീറ്റിലും മുന്നിലാണ്. Mon, 18 Dec 2017 05:14:03 +0530 പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനത്ത് ഊര്‍ജിത കര്‍മ്മപരിപാടി; ജനുവരിയില്‍ പ്രത്യേക ഗ്രാമസഭ http://www.deshabhimani.com/news/kerala/news-kerala-18-12-2017/693740 http://www.deshabhimani.com/news/kerala/news-kerala-18-12-2017/693740 പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പ്രതിരോധത്തിനും ഊര്‍ജിത കര്‍മ്മപരിപാടി നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഡിസംബറില്‍ തന്നെ ഇത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. Mon, 18 Dec 2017 09:18:08 +0530 'ഇന്ത്യയിലെ മുസ്ലിങ്ങളും യഥാര്‍ഥത്തില്‍ ഹിന്ദുക്കള്‍; ഹിന്ദുക്കളുടെ രാജ്യമാണ് ഇന്ത്യ': മോഹന്‍ ഭാഗവത് http://www.deshabhimani.com/news/national/anybody-living-in-india-is-a-hindu-rss-chief/693726 http://www.deshabhimani.com/news/national/anybody-living-in-india-is-a-hindu-rss-chief/693726 ഇന്ത്യയില്‍ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന വിവാദ പ്രസ്‌താവനയുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. അഗര്‍ത്തലയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. Mon, 18 Dec 2017 06:58:06 +0530 തിയോഗില്‍ ചെങ്കൊടി പാറി; രാകേഷ് സിംഗയ്ക്ക് ഉജ്ജ്വല വിജയം http://www.deshabhimani.com/news/national/cpim-rakesh-singha-won-theog/693727 http://www.deshabhimani.com/news/national/cpim-rakesh-singha-won-theog/693727 ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിയോഗ് മണ്ഡലത്തില്‍ നിന്നും മത്സരിച്ച സിപിഐ എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ വിജയിച്ചു. 2131 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാകേഷ് സിംഗയുടെ വിജയം. Mon, 18 Dec 2017 07:04:58 +0530 ഗുജറാത്തില്‍ കടുത്ത മല്‍സരം; വീണ്ടും ബിജെപി മുന്നില്‍, ഹിമാചലിലും ബിജെപി http://www.deshabhimani.com/news/national/gujarat-and-himachal-election-2017/693720 http://www.deshabhimani.com/news/national/gujarat-and-himachal-election-2017/693720 ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ അവസാഘട്ടത്തിലേക്ക് കടക്കുമ്പോള്‍വുണ്ടും ബിജെപിക്ക് ലീഡ്. ഹിമാചലില്‍ ബിജെപി മുന്നിലാണ്. Mon, 18 Dec 2017 04:26:18 +0530 പ്രവര്‍ത്തന സ്വാതന്ത്ര്യത്തില്‍ ആര്‍എസ്എസ് കൈകടത്തല്‍; 'തപസ്യ'യുടെ പ്രസിഡന്റ് പദവി എസ് രമേശന്‍നായര്‍ രാജിവെച്ചു http://www.deshabhimani.com/news/kerala/poet-quits-tapasya-citing-rss-intervention/693724 http://www.deshabhimani.com/news/kerala/poet-quits-tapasya-citing-rss-intervention/693724 തന്റെ പ്രവര്‍ത്തന സ്വാതന്ത്യത്തില്‍ ആര്‍എസ്എസ് കൈകടത്തുന്നുവെന്നാരോപിച്ച് 'തപസ്യ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഫോറം' പ്രസിഡന്റ് പദവിയില്‍ നിന്നും കവി എസ് രമേശന്‍നായര്‍ രാജിവെച്ചു. Mon, 18 Dec 2017 05:59:13 +0530 ഓഖിദുരന്തം : ഗോവ തീരംവരെ തെരച്ചില്‍ http://www.deshabhimani.com/news/kerala/ockhi-cyclone-rescue-operations/693657 http://www.deshabhimani.com/news/kerala/ockhi-cyclone-rescue-operations/693657 ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ മത്സ്യബന്ധന ബോട്ടുകളുടെ സഹകരണത്തോടെ മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തില്‍ കടല്‍ അരിച്ചുപെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു Sun, 17 Dec 2017 18:48:25 +0530 അമ്മയില്‍ ഇനി മത്സരിക്കില്ല: ഇന്നസെന്റ് http://www.deshabhimani.com/news/kerala/news-kerala-18-12-2017/693723 http://www.deshabhimani.com/news/kerala/news-kerala-18-12-2017/693723 മലയാളം സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റുസ്ഥാനം ഒഴിയുമെന്നും ജൂണില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഇന്നസെന്റ് എംപി പറഞ്ഞു. Mon, 18 Dec 2017 05:57:39 +0530 നിര്‍മാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കണം: എല്‍ഡിഎഫ് http://www.deshabhimani.com/news/kerala/news-kerala-17-12-2017/693648 http://www.deshabhimani.com/news/kerala/news-kerala-17-12-2017/693648 കരിങ്കല്‍ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണമേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു Sun, 17 Dec 2017 18:43:25 +0530 പി ഇ നാരായണ്‍ജി വാഹനാപകടത്തില്‍ മരിച്ചു http://www.deshabhimani.com/news/kerala/p-e-narayanji-passed-away/693715 http://www.deshabhimani.com/news/kerala/p-e-narayanji-passed-away/693715 ജെഎസ്എസ് മുന്‍ സംസ്ഥാന സെക്രട്ടറി പി ഇ നാരായണ്‍ജി(62) വാഹനാപകടത്തില്‍ മരിച്ചു.വെയര്‍ ഹൌസിങ് കോര്‍പറേഷന്‍ മുന്‍ ചെയര്‍മാനായ നാരായണ്‍ജി നിലവില്‍ സി പി ഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറിയറ്റ് അംഗമാണ Mon, 18 Dec 2017 02:32:43 +0530 പിഎഫ് ഇന്‍ഷുറന്‍സ് : ആനുകൂല്യ വര്‍ധന നടപ്പാക്കാതെ കേന്ദ്രം http://www.deshabhimani.com/news/kerala/news-kerala-17-12-2017/693663 http://www.deshabhimani.com/news/kerala/news-kerala-17-12-2017/693663 ജീവനക്കാരുടെ നിക്ഷേപബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (ഇഡിഎല്‍ഐ) കൊണ്ടുവന്ന ഭേദഗതികള്‍ നടപ്പാക്കാതെ തൊഴില്‍മന്ത്രാലയം. Sun, 17 Dec 2017 18:52:41 +0530 കേളി ഇടപെടല്‍ ഫലം കണ്ടു; ദുരിതങ്ങള്‍ക്കൊടുവില്‍ നിലമ്പുര്‍ സ്വദേശികളായ ദമ്പതികള്‍ നാടണഞ്ഞു http://www.deshabhimani.com/news/pravasi/couples-reached-kerala-torturing-riyad/693749 http://www.deshabhimani.com/news/pravasi/couples-reached-kerala-torturing-riyad/693749 ഏറെ ദുരിതങ്ങള്‍ക്കൊടുവില്‍ കേളി ജീവകാരുണ്യ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നിലമ്പുര്‍ സ്വദേശികളായ കുഞ്ഞിമൊയ്ദീന്‍ കുട്ടി ഷിബാബീവി ദമ്പതികള്‍ക്ക് നാട്ടില്‍ തിരിച്ചെത്താനായി. Mon, 18 Dec 2017 10:04:29 +0530