Life Style || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Life Style || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. ഹോണറിന്റെ 7 എക്സ് 32 ജിബി അവതരിപ്പിച്ചു ; വില 12,999 http://www.deshabhimani.com/life-style/news-life-style-12-12-2017/692433 http://www.deshabhimani.com/life-style/news-life-style-12-12-2017/692433 ഹോണറിന്റെ പതാകവാഹക ഹോണര്‍ എക്സ് പരമ്പരയില്‍ സമ്പൂര്‍ണ സ്ക്രീന്‍ ദൃശ്യാനുഭവവുമായി പുതിയ 7 എക്സ് 32 ജിബി അവതരിപ്പിച്ചു. 32 ജിബി 12,999 രൂപയ്ക്കും 64 ജിബി 15,999 രൂപയ്ക്കും ലഭ്യമാണ്്. Tue, 12 Dec 2017 09:52:01 +0530 പുതിയ മോട്ടോ എക്സ് 4 http://www.deshabhimani.com/life-style/news-life-style-19-11-2017/686957 http://www.deshabhimani.com/life-style/news-life-style-19-11-2017/686957 കരുത്തും ചാരുതയും ഒത്തിണങ്ങിയ പുതിയ മോട്ടോ എക്സ് 4 വിപണിയിലെത്തി. ഫ്ളിപ്കാര്‍ട്ടിലും മോട്ടോ ഹബ്ബുകളിലുമാണ് ലഭിക്കുന്നത്. Sun, 19 Nov 2017 08:34:44 +0530 ഐകോണിക് ടിവിയുമായി വീഡിയോകോണ്‍ http://www.deshabhimani.com/life-style/news-life-style-12-11-2017/685202 http://www.deshabhimani.com/life-style/news-life-style-12-11-2017/685202 വീഡിയോകോണ്‍ ഐകോണിക് എന്‍ജിനോടുകൂടിയ പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. Sun, 12 Nov 2017 07:09:44 +0530 സോണി ഇന്ത്യ സ്മാര്‍ട്ട് ഫോണുകള്‍ http://www.deshabhimani.com/life-style/news-life-style-05-11-2017/683518 http://www.deshabhimani.com/life-style/news-life-style-05-11-2017/683518 ഇടത്തരക്കാര്‍ക്കായി സോണി ഇന്ത്യ പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചു.എക്സ്പീരിയ ആര്‍1 പ്ളസ്, എക്സ്പീരിയ ആര്‍1 എന്നീ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയിലാണ് നിര്‍മിക്കുക. Sun, 05 Nov 2017 05:49:31 +0530 ഒപ്പോ എഫ് 5 ;സെല്‍ഫിയിലെ 'ബുദ്ധിജീവി' http://www.deshabhimani.com/life-style/news-life-style-04-11-2017/683257 http://www.deshabhimani.com/life-style/news-life-style-04-11-2017/683257 കൃത്രിമ ബുദ്ധിസാങ്കേതികവിദ്യയിലധിഷ്ഠിതമായ സെല്‍ഫി സവിശേഷതകളുള്ള ഓപ്പോ എഫ്5 സ്മാര്‍ട്ട് ഫോണ്‍ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒപ്പോയുടെ ആദ്യ ഫുള്‍എച്ച്ഡി + ഫുള്‍സ്ക്രീന്‍ ഡിസ്പ്ളേ മോഡല്‍കൂടിയാണിത്. Sat, 04 Nov 2017 04:12:07 +0530 സാംസങ് ഗാലക്സി ടാബ് എ2017 http://www.deshabhimani.com/life-style/news-life-style-16-10-2017/678477 http://www.deshabhimani.com/life-style/news-life-style-16-10-2017/678477 സാംസങ്ങിന്റെ ഗ്യാലക്സി ടാബ് എ 2017 എല്ലാവിധ വിനോദങ്ങളും ആസ്വദിക്കാനാവുന്നവിധം എട്ട് ഇഞ്ച് ഡിസ്പ്ളേ, ദിവസംമുഴുവന്‍ നീണ്ടുനില്‍ക്കുന്ന ബാറ്ററിശേഷി എന്നീ പ്രത്യേകതകളുള്ളതാണ്. Mon, 16 Oct 2017 11:21:28 +0530 മിതാഷിയുടെ 4കെ എല്‍ഇഡി ടിവി http://www.deshabhimani.com/life-style/news-life-style-16-10-2017/678476 http://www.deshabhimani.com/life-style/news-life-style-16-10-2017/678476 ഗാര്‍ഹിക ഇലക്ട്രോണിക്സ് ബ്രാന്‍ഡായ മിതാഷി, 55 ഇഞ്ച് 4കെ കെര്‍വ്ഡ് എല്‍ഇഡി ടിവി വിപണിയിലെത്തിച്ചു. 55, 50, 39, 32 ഇഞ്ച് എല്‍ഇഡി ടിവികളുടെ വിജയത്തെത്തുടര്‍ന്നാണ് 55 ഇഞ്ച് കെര്‍വ്ഡ് എല്‍ഇഡി ടിവിയുടെ അവതരണം. Mon, 16 Oct 2017 11:16:48 +0530 ഷവോമി എംഐ എംഐഎക്സ്2 http://www.deshabhimani.com/life-style/news-life-style-16-10-2017/678475 http://www.deshabhimani.com/life-style/news-life-style-16-10-2017/678475 ആഗോള സാങ്കേതികവിദ്യാ സേവനദാതാക്കളായ ഷവോമി മുഴുവനും സ്ക്രീന്‍ ഡിസ്പ്ളേയുള്ള സ്മാര്‍ട്ട് ഫോണ്‍ എംഐ എംഐഎക്സ്2 വിപണിയില്‍ അവതരിപ്പിച്ചു. Mon, 16 Oct 2017 11:14:22 +0530 ഹോണര്‍ 9 ഐ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു http://www.deshabhimani.com/life-style/news-life-style-09-10-2017/676676 http://www.deshabhimani.com/life-style/news-life-style-09-10-2017/676676 ഹൂവായിയുടെ ഡിജിറ്റല്‍ ബ്രാന്‍ഡായ ഹോണര്‍ 9 ഐ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. Mon, 09 Oct 2017 11:36:21 +0530 സോണി എക്സ്പീരിയ എക്സ് ഇസഡ്1 http://www.deshabhimani.com/life-style/news-life-style-02-10-2017/674991 http://www.deshabhimani.com/life-style/news-life-style-02-10-2017/674991 ത്രീ ഡി ക്യാപ്ച്ചര്‍ സംവിധാനമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്ട്ഫോണായ എക്സ്പീരിയ എക്സ് ഇസഡ്1 വിപണിയിലെത്തി. Mon, 02 Oct 2017 10:35:42 +0530 ഓപ്പോ എഫ്3 ദീപാവലി എഡിഷന്‍ http://www.deshabhimani.com/life-style/news-life-style-02-10-2017/674990 http://www.deshabhimani.com/life-style/news-life-style-02-10-2017/674990 ഓപ്പോ മൊബൈല്‍സിന്റെ ദീപാവലി ലിമിറ്റഡ് എഡിഷന്‍ ഓപ്പോ എഫ് 3 പുറത്തിറക്കി. എഫ് 3 ദീപാവലി ലിമിറ്റഡ് എഡിഷന്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റ് ലഭിക്കും. Mon, 02 Oct 2017 10:32:28 +0530 ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ളസ് http://www.deshabhimani.com/life-style/news-life-style-02-10-2017/674989 http://www.deshabhimani.com/life-style/news-life-style-02-10-2017/674989 ഐ ഫോണ്‍ 8, ഐഫോണ്‍ 8 പ്ളസ് മോഡലുകള്‍ക്ക് പ്രതികരണമേറുന്നു. കൂടുതല്‍ ഈടുനില്‍ക്കുന്ന ഗ്ളാസ്, 12 മെഗാപിക്സല്‍ ക്യാമറ,റെറ്റീന എച്ച്ഡി ഡിസ്പ്ളേ, എ11 ബയോണിക് ചിപ്, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം, പോര്‍ട്രേറ്റ് മോഡ് തുടങ്ങിയവയാണ് ഐ ഫോണ്‍ 8,8പ്ളസ് മോഡലുകളുടെ സവിശേഷത Mon, 02 Oct 2017 10:30:26 +0530 എല്‍ജിയുടെ ക്യൂ സിക്സ് പ്ളസ് http://www.deshabhimani.com/life-style/news-life-style-25-09-2017/673580 http://www.deshabhimani.com/life-style/news-life-style-25-09-2017/673580 കൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ എല്‍ജി ഇലക്ട്രോണികസ്് ഏറ്റവും പുതിയ ക്യൂ സിക്സ് പ്ളസ് അവതരിപ്പിച്ചു. Mon, 25 Sep 2017 09:34:58 +0530 ജിയോണി എക്സ്1 എസ് വിപണിയില്‍ http://www.deshabhimani.com/life-style/news-life-style-25-09-2017/673578 http://www.deshabhimani.com/life-style/news-life-style-25-09-2017/673578 ജിയോണി പുതിയ സ്മാര്‍ട്ട്ഫോണ്‍ എക്സ്1 എസ് വിപണിയിലിറക്കി. 12,999 രൂപയാണ് വില. മൂന്ന് മെഗാ പിക്സല്‍ ക്യാമറയും സെല്‍ഫി ഫ്ളാഷോടുകൂടിയ 16 മെഗാ പിക്സല്‍ സെല്‍ഫി ക്യാമറയും വാഗ്ദാനംചെയ്യുന്നു Mon, 25 Sep 2017 09:31:59 +0530 സാംസങ് ഗ്യാലക്സി നോട്ട് 8 ഈ മാസം 21 മുതല്‍ http://www.deshabhimani.com/life-style/news-life-style-18-09-2017/671754 http://www.deshabhimani.com/life-style/news-life-style-18-09-2017/671754 സാംസങ് ഇലക്ട്രോണിക്സിന്റെ ഗ്യാലക്സി നോട്ട് ശ്രേണിയിലെ നോട്ട് 8 ഈ മാസം 21 മുതല്‍ വിപണിയില്‍ ലഭ്യമാകും. സാംസങ് ബിക്സ്ബി ശബ്ദസാങ്കേതികവിദ്യയും അവതരിപ്പിക്കുന്നുണ്ട്. Mon, 18 Sep 2017 11:38:45 +0530 മോട്ടോ ജി ശ്രേണി http://www.deshabhimani.com/life-style/moto-g-series/669783 http://www.deshabhimani.com/life-style/moto-g-series/669783 ലെനോവോയുടെ ഉപകമ്പനിയായ മോട്ടോറോള മൊബിലിറ്റിയുടെ പുതിയ മോട്ടോ ജി5 എസ്, മോട്ടോജി 5എസ് പ്ളസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി. Sun, 10 Sep 2017 10:12:36 +0530 ഷവോമിയുടെ എംഐഎ1 http://www.deshabhimani.com/life-style/news-life-style-10-09-2017/669782 http://www.deshabhimani.com/life-style/news-life-style-10-09-2017/669782 ആഗോള സാങ്കേതികവിദ്യാ സേവനദാതാക്കളായ ഷവോമി, ഗൂഗിളിന്റെ സഹകരണത്തോടെ എംഐഎ1 സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. Sun, 10 Sep 2017 10:09:22 +0530 എംഫോണ്‍ ഫീച്ചര്‍ഫോണുകള്‍ http://www.deshabhimani.com/life-style/news-life-style-27-08-2017/666974 http://www.deshabhimani.com/life-style/news-life-style-27-08-2017/666974 മലയാളികളുടെ സ്മാര്‍ട്ട്ഫോണ്‍ സംരംഭമായ എംഫോണ്‍ മൂന്നു ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ചു. കാഴ്ചയിലും പ്രവര്‍ത്തനത്തിലും പ്രത്യേകതകളുള്ള എംഫോണ്‍ 180, എംഫോണ്‍ 280, എംഫോണ്‍ 380 എന്നീ മൂന്ന് ഫോണുകള്‍ ആണ് വിപണിയിലെത്തിച്ചിട്ടുള്ളത്. Sun, 27 Aug 2017 11:03:00 +0530 ലെനോവ കെ 8 കില്ലര്‍ നോട്ട് http://www.deshabhimani.com/life-style/news-life-style-13-08-2017/664103 http://www.deshabhimani.com/life-style/news-life-style-13-08-2017/664103 ലെനോവ ഇന്ത്യ കെ നോട്ട് പരമ്പരയിലെ പുതിയ പതിപ്പായ കെ 8 നോട്ട് അവതരിപ്പിച്ചു. Sun, 13 Aug 2017 07:09:33 +0530 ജിയോണി ഗേം ചേഞ്ചര്‍എ1 ലൈറ്റ് http://www.deshabhimani.com/life-style/news-life-style-13-08-2017/664102 http://www.deshabhimani.com/life-style/news-life-style-13-08-2017/664102 ജിയോണി മികവുറ്റ സെല്‍ഫിയും കൂടുതല്‍ബാറ്ററിയും ലൈഫും നല്‍കുന്നഎ1സീരീസിലെ പുതിയ എ 1 ലൈറ്റ് ഫോണ്‍ പുറത്തിറക്കി. Sun, 13 Aug 2017 07:03:31 +0530