Health || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Health || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. പഠനവൈകല്യങ്ങള്‍ കണ്ടെത്താം http://www.deshabhimani.com/special/news-kilivathilspecial-14-12-2017/692678 http://www.deshabhimani.com/special/news-kilivathilspecial-14-12-2017/692678 കുട്ടികള്‍ ശരാശരി ബുദ്ധിയുള്ളവരായിരിക്കും .എന്നാല്‍ അവരുടെ പരിശ്രമത്തിനനുസരിച്ചുള്ള ഫലം/മാര്‍ക്ക് കിട്ടുന്നില്ല. പ്രധാനമായും ചിലകുട്ടികള്‍ക്ക് അവരുടെ പെരുമാറ്റവൈകല്യങ്ങള്‍കൊണ്ട ്പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കാതെവരുന്നു. Thu, 14 Dec 2017 01:00:00 +0530 ഓപ്പറേഷന്‍ തിയറ്ററില്‍ 'ഹൈറോ റോബോട്ട്' http://www.deshabhimani.com/health/news-health-15-12-2017/693106 http://www.deshabhimani.com/health/news-health-15-12-2017/693106 സൂക്ഷ്മ ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഡോക്ടര്‍ക്ക് കൈമാറാനും ഇനി റോബോട്ടുകളെ ഉപയോഗിക്കാം. മലയാളി എന്‍ജിനിയറായ പ്രതീഷ് പ്രകാശിന്റെ സ്റ്റാര്‍ട്ട് അപ്പ് സംരംഭമാണ് ഹൈറോ (ഹ്യൂമനോയിഡ് ഇന്റെന്റഡ് ഫോര്‍ റോബോട്ടിക് ഓപ്പറേഷന്‍) റോബോട്ടിനെ അവതരിപ്പിച്ചത്. Fri, 15 Dec 2017 06:45:44 +0530 നെല്ലുകുത്തൊക്കെ പോയില്ലെ അമ്മമാരെ.. നൊന്തുനൊന്തുള്ള 'സുഖവേദന' മറക്കാം.. ഇനി നോവാതെ പ്രസവിക്കാം http://www.deshabhimani.com/health/effective-methods-to-ease-labour-pain/691786 http://www.deshabhimani.com/health/effective-methods-to-ease-labour-pain/691786 ഒരു എല്ലൊടിയുന്നതിന്റെ ഇരട്ടി വേദനയാണ് സുഖപ്രസവമെന്നു പറയുമ്പോളും ആ അമ്മ അനുഭവിക്കുന്നത്. വേദനയെ അളന്നാല്‍ ഒരു എല്ലൊടിയുന്നതിന്റെ വേദനയുടെ തോത് 20 ആണെന്നിരിക്കെ പ്രസവവേദന 40 ആണ്. അതായത് ഒരു വിരല്‍ മുറച്ചുമാറ്റുമ്പോള്‍ ഉണ്ടാകുന്ന അത്രയും വേദന. പ്രസവ വേദന കുറയ്ക്കാനുള്ള ശാസ്്ത്രീയ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ ഇനിയും നൊന്തുനൊന്തുതന്നെ പ്രസവിക്കണോ. Sat, 09 Dec 2017 05:54:26 +0530 ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയുടെ എഴുതാതെ പോയ ആത്മഹത്യാകുറിപ്പ്...ഡോ.ഷിംന അസീസ്‌ എഴുതുന്നു http://www.deshabhimani.com/health/chronicle-of-a-suicide-foretold/687178 http://www.deshabhimani.com/health/chronicle-of-a-suicide-foretold/687178 മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിയ്ക്കുന്നു. മരിക്കുന്നവര്‍ ഏറെയും വിഷാദരോഗത്തിനടിമകള്‍. രോഗം കണ്ടുപിടിയ്ക്കപ്പെടാത്തവരും കണ്ടെത്തിയിട്ടും ചികിത്സിയ്ക്കാത്തവരും ഒക്കെ ഇക്കൂട്ടത്തിലുണ്ട്. കടുത്ത പഠനഭാരം,ബന്ധങ്ങളിലെ അസ്ഥിരതയും ആഴമില്ലായ്മയും ...കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധി... ഒരു സാങ്കല്‍പ്പിക 'ആത്മഹത്യാ കുറിപ്പി'ലൂടെ ഈ പ്രശ്നങ്ങളിലേക്ക് മനസ്സെത്തിയ്ക്കുകയാണ് ഡോ.ഷിംന അസീസ്‌. Mon, 20 Nov 2017 04:28:09 +0530 പ്രോട്ടീന്‍ പൌഡറുകള്‍ കഴിച്ചാല്‍ കിഡ്നി അടിച്ചു പോകുമോ ? http://www.deshabhimani.com/health/news-health-17-11-2017/686476 http://www.deshabhimani.com/health/news-health-17-11-2017/686476 കേരളത്തിലെ ആണുങ്ങള്‍ക്കെന്തിനാടാ സിക്സ് പായ്ക്ക് കുറച്ചു നാളുകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം തട്ടത്തിന്‍ മറയത്തിലെ ഹിറ്റ് ഡയലോഗാണ്. ചിത്രത്തില്‍ ഇത്തരം ഡയലോഗ് എഴുതി ചേര്‍ക്കാന്‍ തിരക്കഥാകൃത്തിനെ പ്രേരിപ്പിച്ചത് കേരളത്തിലെ യുവാക്കളുടെ മസില്‍ ആരാധനയാവാം. ഇത് അന്വര്‍ഥമാക്കുന്നതാണ് കൂണുപോലെ മുളച്ചുപൊങ്ങുന്ന ജിമ്മുകള്‍. Fri, 17 Nov 2017 14:00:47 +0530 വാക്സിനേഷനെതിരായ പ്രചാരണം ചെറുക്കാൻ ബോധവൽക്കരണത്തിനിടെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടർ http://www.deshabhimani.com/health/to-convince-doubtful-parents-doctor-injects-vaccine-herself/683732 http://www.deshabhimani.com/health/to-convince-doubtful-parents-doctor-injects-vaccine-herself/683732 മീസിൽസ് റൂബെല്ല ബോധവൽക്കരണത്തിനിടെ ജനങ്ങളുടെ ഭീതി അകറ്റാൻ കുത്തിവെപ്പെടുത്ത് ഡോക്ടറും. മീസിൽസും റൂബെല്ലയും തടയാനുള്ള വാക്സിനേഷൻ യജ്ഞത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന മലപ്പുറം ജില്ലയിലാണ് ബോധവൽക്കരണ ക്യാമ്പിൽ പങ്കെടുക്കാ നെത്തിയ ഡോക്ടറും കുത്തിവെപ്പെടുത്തത്. Mon, 06 Nov 2017 06:08:10 +0530 അനസ്തീസിയ: മയക്കിക്കിടത്തലിനപ്പുറം http://www.deshabhimani.com/health/anesthesia/679005 http://www.deshabhimani.com/health/anesthesia/679005 1853 ല്‍ വിക്ടോറിയ രാജ്ഞിയ്ക്ക് എട്ടാമത്തെ പ്രസവത്തില്‍ വേദന കുറയ്ക്കാന്‍ നല്‍കിയത് ക്ലോറോഫോമായിരുന്നു. ലിയോപോള്‍ഡ് രാജകുമാരന്റെ പിറവി അങ്ങനെ വേദനരഹിതമായി. രാജ്ഞി പിന്നീട് ക്ലോറോഫോമിനെ 'സുഖവും ശാന്തതയും അളവറ്റ സന്തോഷവും'' തരുന്ന ഒന്നായി വാഴ്‌ത്തി. വേദനരഹിത ശസ്ത്രക്രിയയ്ക്ക് പ്രചാരം കൂട്ടാന്‍ രാജ്ഞിയുടെ വാക്കുകള്‍ തുണയായിഅനസ്‌തീസിയയെപ്പറ്റി ഡോ.പല്ലവി ഗോപിനാഥന്‍ എഴുതുന്നു Wed, 18 Oct 2017 07:05:57 +0530 ജൈവഘടികാരത്തിന്റെ കുരുക്കഴിച്ചവര്‍ക്ക് ജീവശാസ്ത്ര നോബല്‍ http://www.deshabhimani.com/health/news-health-04-10-2017/675451 http://www.deshabhimani.com/health/news-health-04-10-2017/675451 രാവിനും പകലിനുമനുസരിച്ചുള്ള ജീവികളുടെ ഉറക്കവും ഉണര്‍വും, സൂര്യകാന്തിയുടേയും മറ്റ് ചെടികളുടേയും സൂര്യനോടുള്ള ആഭിമുഖ്യം , മരങ്ങളുടെ ശീതകാലത്തെ ഇലപൊഴിക്കല്‍ എന്നിവയെയെല്ലാം നിയന്ത്രിക്കുന്നത് എന്താണ് എന്ന ചോദ്യം മനുഷ്യനെ നൂറ്റാണ്ടുകളായി അന്വേഷണങ്ങള്‍ക്ക് പ്രേരിപ്പിച്ചിരുന്നു. Wed, 04 Oct 2017 11:11:17 +0530 പുകവലിക്കുന്നവര്‍ ശ്രദ്ധിക്കുക; നിങ്ങളുടെ കാഴ്ചശക്തിയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് http://www.deshabhimani.com/health/smoking-and-eye-can-also-have-a-serious-impact/674984 http://www.deshabhimani.com/health/smoking-and-eye-can-also-have-a-serious-impact/674984 പുകവലിക്കുന്നവര്‍ ശ്രദ്ധിക്കുക. പുകവലി ശ്വാസകോശത്തെ മാത്രമല്ല കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കുമെന്ന് പഠനം. പുകവലി കണ്ണിനേയും സാരമായി ബാധിക്കുമെന്ന് കാര്യം ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ന്യൂഡല്‍ഹിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ പഠനത്തിലാണ് കണ്ടെത്തിയത്. ഇവര്‍ നടത്തിയ സര്‍വ്വേയില്‍ പുകവലിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ചയ്ക്ക് പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തി. Mon, 02 Oct 2017 09:30:38 +0530 മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് അറിയേണ്ടതെല്ലാം http://www.deshabhimani.com/health/a-detail-dicriotion-about-mr-vaccination/674748 http://www.deshabhimani.com/health/a-detail-dicriotion-about-mr-vaccination/674748 ഒക്ടോബര്‍ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് (ങഞ ഢഅഇഇകചഅഠകഛച ഇഅങജഅകഏച) നിങ്ങള്‍ എല്ലാവരും അറിഞ്ഞുകാണുമല്ലോ . 2020ഓടുകൂടി ഇന്ത്യയില്‍ നിന്നും മീസില്‍സ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. 9 മാസം മുതല്‍ 15 വയസുവരെയുള്ള എല്ലാ കുട്ടികള്‍ക്കും ഒരുമിച്ചു ഒരേ സമയം കുത്തിവെപ്പ് നല്‍കുക വഴി, വലിയ പ്രതിരോധം സൃഷ്ടിക്കുകയും അതുവഴി ഈ രോഗാണുക്കള്‍ പടരുന്നത് തടയുകയുമാണ Sun, 01 Oct 2017 07:01:57 +0530 2030ല്‍ ലോകം പേ വിമുക്തമാകാന്‍ http://www.deshabhimani.com/health/news-health-28-09-2017/674323 http://www.deshabhimani.com/health/news-health-28-09-2017/674323 ശാലുവമ്മയെ തെരുവുനായകള്‍ കടിച്ചുകൊന്നപ്പോഴും കോഴിക്കോട് തമിഴ്നാട്ടുകാരി ലക്ഷ്മി പേയിളകി മരിച്ചപ്പോഴും വര്‍ക്കലയിലെ രാഘവനു നേരെ നായ അക്രമമുണ്ടായപ്പോഴും വയനാട്ടില്‍ പിഞ്ചുകുഞ്ഞിനെ മാറോടണച്ചു രക്ഷിക്കുന്നതിനിടയില്‍ നായകടിയേറ്റു പേയിളകി യുവതി മരിച്ചപ്പോഴുമൊക്കെ സമൂഹമനസാക്ഷി മരവിക്കുകയായിരുന്നു. എന്നാല്‍ ഇതവിടെ തിരുന്നു. പേവിഷബാധക്കെതിരായ ശാശ്വതപരിഹാരത്തിന സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം ് നമുക്കും പലതുംചെയ്യാനുണ്ടെന്ന കാര്യം മറക്കുന്നു. Thu, 28 Sep 2017 07:58:24 +0530 ആര്‍സിസിയും എച്ച്ഐവി യും: ഇനിയും തുറക്കാത്ത ചില ജാലകങ്ങൾ http://www.deshabhimani.com/health/see-beyond-the-window-period/671462 http://www.deshabhimani.com/health/see-beyond-the-window-period/671462 ആര്‍സിസിയില്‍ രക്തം സ്വീകരിച്ചതിനെ തുടര്‍ന്ന്‍ എച്ച്ഐവി ബാധയുണ്ടായ പശ്ചാത്തലത്തില്‍ എച്ച്ഐവിയുടെ 'ംശിറീം ുലൃശീറ' നെപ്പറ്റി ഡോ. മനോജ് വെള്ളനാട് ഇന്‍ഫോ ക്ലിനിക്കില്‍ എഴുതിയ ലേഖനം Sun, 17 Sep 2017 06:36:16 +0530 ഹോ എന്തൊരു തലവേദന http://www.deshabhimani.com/health/news-health-12-09-2017/670292 http://www.deshabhimani.com/health/news-health-12-09-2017/670292 ക്ഷീണം, ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, ലഹരിവസ്തുക്കളുടെ ഉപയോഗം, ദീര്‍ഘനാളായി കഴിക്കുന്ന ചില മരുന്നുകള്‍, അണുബാധ, ജലദോഷം, തണുത്ത ആഹാരങ്ങള്‍, ദന്തരോഗങ്ങള്‍, സൈനസ് പ്രശ്നങ്ങള്‍ ഇവയെല്ലാം തലവേദനയ്ക്കു കാരണമാകാറുണ്ട്. Tue, 12 Sep 2017 09:43:32 +0530 ആര്‍ത്തവദിനങ്ങളോ... ഇനിയൊരു കപ്പില്‍ ആശ്വസിക്കാം http://www.deshabhimani.com/health/menstrual-cup/670253 http://www.deshabhimani.com/health/menstrual-cup/670253 ആര്‍ത്തവം ആരോഗ്യപരമായി കൈകാര്യം ചെയ്താല്‍ മതിയാവും എന്നും അതൊരു അശുദ്ധി പേറുന്ന പ്രതിഭാസം അല്ലെന്നും ഏവരും തിരിച്ചറിയേണ്ടതുണ്ട്. ആര്‍ത്തവം കൈകാര്യം ചെയ്യുന്നതില്‍ ആധുനിക ലോകത്ത് പ്രചുര പ്രചാരം ഉള്ള സാനിറ്ററി പാഡുകള്‍ക്കും, റ്റാമ്പോണുകള്‍ക്കും (ആര്‍ത്തവരക്തം ഒപ്പി എടുക്കാനായി യോനിക്കുള്ളില്‍ കടത്തി വെക്കുന്ന സിലിണ്ടര്‍ ആകൃതിയിലുള്ള ഉപാധി) ബദലായി അടുത്തകാലത്തു പ്രചാരത്തിലായി വരുന്ന ഒരു ഉപാധിയാണ് ആര്‍ത്തവ കപ്പുകള്‍. Tue, 12 Sep 2017 04:06:17 +0530 മനുഷ്യഭ്രൂണത്തില്‍ വീണ്ടും ജനിതക എഡിറ്റിങ്‌ http://www.deshabhimani.com/health/geane-editing/663507 http://www.deshabhimani.com/health/geane-editing/663507 മനുഷ്യഭ്രൂണത്തില്‍ വീണ്ടും ജീന്‍ എഡിറ്റിങ്. അതും പിഴവുകള്‍ക്ക് സാധ്യതയില്ലാതെ. വന്‍ സാധ്യതകള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും വഴിയൊരുക്കുന്ന പരീക്ഷണം നടത്തിയത് പോര്‍ട്ട്ലാന്‍ഡിലെ ഓറിഗണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്സിറ്റിയില്‍ ഷൂഖ്റത് മിതാലിപോവിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ക്രിസ്പര്‍/രമ 9 (ഇഞകടജഞ/രമ9) എന്ന നൂതന ജീന്‍ എഡിറ്റിങ് സങ്കേതം ഉപയോഗിച്ച് മനുഷ്യഭ്രൂണങ്ങളുടെ ഡിഎന്‍എയില്‍ മാറ്റങ്ങള്‍ വരുത്തിയത്. ഭ്രൂണത്തില്‍ ജനിതക എഡിറ്റിങ് നടത്തുന്ന ഗേ Thu, 10 Aug 2017 09:41:33 +0530 പ്രളയകാലത്തെ കോളറ http://www.deshabhimani.com/health/cholera-in-the-time-of-flood/662725 http://www.deshabhimani.com/health/cholera-in-the-time-of-flood/662725 സംസ്ഥാനത്ത് കോളറ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോളറയെപറ്റി ഡോ. ഷിംന അസീസ്‌ എഴുതുന്നു Mon, 07 Aug 2017 05:10:33 +0530 പാദപരിചരണം പ്രമേഹരോഗികളില്‍ http://www.deshabhimani.com/health/news-health-03-08-2017/661905 http://www.deshabhimani.com/health/news-health-03-08-2017/661905 പാദത്തിലുള്ള വൃണങ്ങള്‍, അംഗഛേദം എന്നിവ പ്രമേഹരോഗികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സ്വതന്ത്രചലനത്തിനു തടസ്സവും സൃഷ്ടിക്കും. കൃത്യമായതും ശ്രദ്ധയോടുകൂടിയതുമായ പാദപരിചരണം ഇത്തരം അപകടസാദ്ധ്യതകള്‍ ഒഴിവാക്കാന്‍ സഹായകമാണ്. Thu, 03 Aug 2017 14:11:16 +0530 മുലപ്പാല്‍ ജീവനീയം http://www.deshabhimani.com/health/news-health-03-08-2017/661893 http://www.deshabhimani.com/health/news-health-03-08-2017/661893 അമ്മയെ അറിയാനും സ്നേഹിക്കാനുമുള്ള കുഞ്ഞിന്റെ യാത്രയുടെ തുടക്കം മുലപ്പാല്‍ നാവിലിറ്റുവീഴുന്നതോടെയാണ്. നവജാതശിശുവിന്റെ ആദ്യ ഭക്ഷണമാണ് മുലപ്പാല്‍. അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പവും ആത്മബന്ധവും ഊട്ടിയുറപ്പിക്കുന്നതില്‍ മുലയൂട്ടല്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.Thu, 03 Aug 2017 09:15:43 +0530 പ്രമേഹത്തെ അകറ്റാന്‍ കൊഴുപ്പ് നിയന്ത്രിക്കാം http://www.deshabhimani.com/health/news-health-20-07-2017/658600 http://www.deshabhimani.com/health/news-health-20-07-2017/658600 ആര്‍ഭാടപൂര്‍ണമായ ജീവിതം നയിക്കാന്‍ ആവുന്നത്ര ധനം, ഏതുവിധേനയും, സമാഹരിക്കാന്‍വേണ്ടിയുള്ള, ഭ്രാന്തമായ നെട്ടോട്ടത്തിനിടയില്‍, മൂകവും, ശാന്തപ്രകൃതവും, അതേസമയം കൈവിട്ടുപോയാല്‍ അതിഭീകരമായ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതുമായ രോഗങ്ങളെ വിസ്മരിക്കുന്നു. Thu, 20 Jul 2017 07:36:43 +0530 ഈ പുട്ട് തിന്നാല്‍ വല്ല കുഴപ്പവുമുണ്ടോ സാറേ?; ആരോഗ്യം സംരക്ഷിക്കാന്‍ ചില തീറ്റക്കാര്യങ്ങള്‍ http://www.deshabhimani.com/health/some-tips-for-good-health-by-infoclinic/656719 http://www.deshabhimani.com/health/some-tips-for-good-health-by-infoclinic/656719 ഭക്ഷണ ശീലം എങ്ങനെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു എന്നത് സംബന്ധിച്ച് വേറിട്ട ശൈലിയില്‍ ഒരു വിവരണം നടത്തുകയാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് റിസര്‍ച്ച് സെന്ററിലെ ഡോ: ജിമ്മി മാത്യു Wed, 12 Jul 2017 11:20:19 +0530