Education || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Education || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. ഇഗ്‌നോ കോഴ്‌സുകളിലേക്ക് താലൂക്ക് പൊതുസേവന കേന്ദ്രങ്ങള്‍വഴി അപേക്ഷിക്കാം http://www.deshabhimani.com/education/ignou/693417 http://www.deshabhimani.com/education/ignou/693417 ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് താലൂക്കുകളില്‍ പ്രവര്‍ത്തിക്കുന്ന പൊതുസേവനകേന്ദ്രങ്ങള്‍ (സിഎസ്സി) വഴി അപേക്ഷിക്കാന്‍ സൌകര്യം. വിദൂരപ്രദേശങ്ങളിലുള്ളവര്‍ക്കും ബുദ്ധിമുട്ടില്ലാതെ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനാണ് സിഎസ്സിയുമായി ധാരണപത്രത്തില്‍ ഒപ്പുവച്ചത്. Sun, 17 Dec 2017 01:00:00 +0530 ഇനി പരീക്ഷക്കാലം നമുക്ക് കുട്ടികളെ സഹായിക്കാം http://www.deshabhimani.com/education/news-education-16-12-2017/693344 http://www.deshabhimani.com/education/news-education-16-12-2017/693344 കുട്ടികൾക്ക് ഇനി പരീക്ഷാക്കാലമാണ്. പത്താം ക്ലാസിൽ പഠിക്കുന്നവർക്ക് ക്രിസ്മസ് കഴിഞ്ഞാൽ ഉടനെ മോഡൽ പരീക്ഷകളായി. ഒട്ടും ടെൻഷനില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. Sat, 16 Dec 2017 05:10:24 +0530 എംഎസ്സി (എംഎല്‍ടി) കോഴ്സ് പ്രവേശനപരീക്ഷ അഡ്മിറ്റ് കാര്‍ഡ് http://www.deshabhimani.com/education/news-education-13-12-2017/692612 http://www.deshabhimani.com/education/news-education-13-12-2017/692612 ഞായറാഴ്ച നടക്കുന്ന ഈ വര്‍ഷത്തെ എംഎസ്സി (എംഎല്‍റ്റി) കോഴ്സ് പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ Wed, 13 Dec 2017 01:00:00 +0530 എന്‍ജിനിയറിങ് പ്രവേശനപരീക്ഷ ഏപ്രില്‍ 23നും 24 നും http://www.deshabhimani.com/education/news-education-07-12-2017/691292 http://www.deshabhimani.com/education/news-education-07-12-2017/691292 2018-19 അധ്യയനവര്‍ഷത്തെ കേരള എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 23, 24 തീയതികളില്‍ നടത്തും. പരീക്ഷ താഴെപ്പറയുന്ന ഷെഡ്യൂള്‍ പ്രകാരം നടത്തും Thu, 07 Dec 2017 01:00:00 +0530 സെറ്റ് പരീക്ഷ ഫിബ്രവരി 25 ന് ; അവസാന തീയതി ഡിസംബര്‍ 30 http://www.deshabhimani.com/education/news-education-06-12-2017/691110 http://www.deshabhimani.com/education/news-education-06-12-2017/691110 ഹയര്‍സെക്കന്‍ഡറി, നോണ്‍ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ അധ്യാപകനിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള യോഗ്യതാ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബള്‍ ടെസ്റ്റ്) പരീക്ഷ 2018 ഫിബ്രവരി 25 ന് നടക്കും. Wed, 06 Dec 2017 06:07:19 +0530 ജെഇഇ-മെയിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി http://www.deshabhimani.com/education/jee-main/690587 http://www.deshabhimani.com/education/jee-main/690587 എന്‍ഐടികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെയും ബിടെക് പ്രവേശനത്തിനുംഐഐടികളിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ Mon, 04 Dec 2017 01:00:00 +0530 മീഡിയ അക്കാദമി ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു http://www.deshabhimani.com/education/news-education-01-12-2017/689885 http://www.deshabhimani.com/education/news-education-01-12-2017/689885 മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കായി കേരള മീഡിയ അക്കാദമി നല്‍കുന്നó ഫെലോഷിപ്പിന് 14 വരെ അപേക്ഷിക്കാം Fri, 01 Dec 2017 01:00:00 +0530 എംജി സര്‍വകലാശാല : യുജി/പിജി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം http://www.deshabhimani.com/education/news-education-30-11-2017/689654 http://www.deshabhimani.com/education/news-education-30-11-2017/689654 എം ജി സര്‍വകലാശാല 2017-18 അധ്യയന വര്‍ഷത്തില്‍ ബിഎ/ബികോം/എംഎ/എംകോം/എംഎസ്സി (മാത്സ്) കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. Thu, 30 Nov 2017 01:00:00 +0530 കമ്പൈന്‍ഡ് ഹയര്‍സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം http://www.deshabhimani.com/education/news-education-25-11-2017/688416 http://www.deshabhimani.com/education/news-education-25-11-2017/688416 രണ്ടായരത്തി പതിനേഴിലെ സ്റ്റാഫ് സെലക്ഷന്‍ കമീഷന്റെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. Sat, 25 Nov 2017 01:00:00 +0530 കലിക്കറ്റ് സര്‍വകലാശാല പിഎച്ച്ഡി അപേക്ഷ ക്ഷണിച്ചു http://www.deshabhimani.com/education/news-education-24-11-2017/688257 http://www.deshabhimani.com/education/news-education-24-11-2017/688257 കലിക്കറ്റ് സര്‍വകലാശാല 2018 വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു Fri, 24 Nov 2017 01:00:00 +0530 ജെഇഇ മെയിന്‍ ഏപ്രില്‍ 8ന് അപേക്ഷ ഡിസംബര്‍ ഒന്നുമുതല്‍ http://www.deshabhimani.com/education/jee-main/688023 http://www.deshabhimani.com/education/jee-main/688023 എന്‍ഐടികളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജികളിലെയും കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍) 2018 ഏപ്രില്‍ എട്ടിനു നടത്തും Thu, 23 Nov 2017 01:00:00 +0530 ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവ് http://www.deshabhimani.com/education/news-education-21-11-2017/687490 http://www.deshabhimani.com/education/news-education-21-11-2017/687490 അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ (പരിയാരം മെഡിക്കൽ കോളേജ്) ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിൽ ഒഴിവുണ്ട്.Tue, 21 Nov 2017 12:38:50 +0530 കലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ http://www.deshabhimani.com/education/calicut-university/687440 http://www.deshabhimani.com/education/calicut-university/687440 കലിക്കറ്റ് സര്‍വകലാശാലയില്‍ 2017-18 വര്‍ഷത്തില്‍ ബിരുദ പ്രോഗ്രാമുകള്‍ക്ക് പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്താന്‍ പിഴകൂടാതെ 23 മുതല്‍ 30 വരെയും 100 രൂപ പിഴയോടെ ഡിസംബര്‍ അഞ്ചുവരെയും Tue, 21 Nov 2017 01:00:00 +0530 കെ മാറ്റ് ഫെബ്രുവരി 4ന് http://www.deshabhimani.com/education/news-education-20-11-2017/687175 http://www.deshabhimani.com/education/news-education-20-11-2017/687175 കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള കെ മാറ്റ് ഫെബ്രുവരി നാലിന് നടത്തും Mon, 20 Nov 2017 01:00:00 +0530 കേരള സര്‍വകലാശാല പിജി പ്രവേശനം : നാലാം സപ്ളിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു http://www.deshabhimani.com/education/news-cinema-17-11-2017/686422 http://www.deshabhimani.com/education/news-cinema-17-11-2017/686422 കേരള സര്‍വകലാശാല 2017-18 അധ്യയന വര്‍ഷത്തെ പിജി പ്രവേശനത്തിനുള്ള നാലാം സപ്ളിമെന്ററി അലോട്ട്മെന്റ് Fri, 17 Nov 2017 01:00:00 +0530 കെ മാറ്റ് ഫെബ്രുവരി 4ന് അപേക്ഷ സ്വീകരിച്ചുതുടങ്ങി http://www.deshabhimani.com/education/k-mat-exam/686203 http://www.deshabhimani.com/education/k-mat-exam/686203 കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലേക്കും, സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് വേണ്ടിയുള്ള കെ മാറ്റ് ഫെബ്രുവരി നാലിന് നടത്തും Thu, 16 Nov 2017 01:00:00 +0530 കെ മാറ്റ് കേരള-2018 പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു http://www.deshabhimani.com/education/news-education-15-11-2017/685840 http://www.deshabhimani.com/education/news-education-15-11-2017/685840 കേരളത്തിലെ സര്‍വകലാശാലകളിലേക്കും കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള കെ മാറ്റ് കേരള-2018 പരീക്ഷ ഫെബ്രുവരി നാലിന് നടത്തും. Wed, 15 Nov 2017 01:00:00 +0530 കേരള യുഐടി ബിരുദാനന്തരബിരുദ പ്രവേശനം: എംകോം കോഴ്സുകള്‍ക്ക് അപേക്ഷിക്കാം http://www.deshabhimani.com/education/news-education-15-11-2017/685773 http://www.deshabhimani.com/education/news-education-15-11-2017/685773 കേരള സര്‍വകലാശാലയുടെ വെള്ളറട, പാറശാല യുഐടികളില്‍ പുതുതായി അനുവദിച്ച എംകോം കോഴ്സുകള്‍ക്ക് 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. Wed, 15 Nov 2017 01:00:00 +0530 എംജി വിദ്യാര്‍ഥി അദാലത്ത്: രജിസ്ട്രേഷന്‍ നാളെ മുതല്‍ http://www.deshabhimani.com/education/news-education-14-11-2017/685732 http://www.deshabhimani.com/education/news-education-14-11-2017/685732 വിദ്യാര്‍ഥികളുടെ വിവിധ പരാതി ഉടന്‍ തീര്‍പ്പാക്കാന്‍ മഹാത്മാഗാന്ധി സര്‍വകലാശാല നടപ്പാക്കുന്ന അദാലത്തില്‍ പരിഗണിക്കാനുള്ള അപേക്ഷ ബുധനാഴ്ച മുതല്‍ 25 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം Tue, 14 Nov 2017 01:00:00 +0530 സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് കെട്ടിട പ്ളാന്‍വര മത്സരം 10ന് http://www.deshabhimani.com/education/news-education-05-11-2017/683296 http://www.deshabhimani.com/education/news-education-05-11-2017/683296 യശോറാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കെട്ടിട പ്ളാന്‍ വരയ്ക്കല്‍ മത്സരം 10ന് എറണാകുളം പബ്ളിക് ലൈബ്രറിക്ക് സമീപമുള്ള യശോറാം ഓഫീസില്‍ നടക്കുമെന്ന് മാനേജിങ് ട്രസ്റ്റി എ ആര്‍ എസ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്‍പി, യുപി, ഹൈസ്കൂള്‍,Sun, 05 Nov 2017 01:00:00 +0530