Columns http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Saturday Dec 16, 2017 +0530 Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. ക്രിസ്റ്റ്യാനോയോ... മെസിയോ, സംവാദം തുടരട്ടെ... http://www.deshabhimani.com/columns/messi-ronaldo/524966 http://www.deshabhimani.com/columns/messi-ronaldo/524966 റയല്‍ മാഡ്രിഡ്, മെസി, റൊണാള്‍ഡോThursday Dec 14, 2017 09:19:07 +0530 ചാനല്‍ ജഡ്ജസ്... പ്ളീസ് നോട്ട് http://www.deshabhimani.com/columns/satamanyudec11/524965 http://www.deshabhimani.com/columns/satamanyudec11/524965 ഓഖി ചുഴലിക്കാറ്റിനെതുടര്‍ന്ന് കേരളത്തില്‍ മാധ്യമങ്ങള്‍ക്കെതിരായ ചുഴലിക്കാറ്റിന് തുടക്കമായിട്ടുണ്ടെന്ന് മനോരമയുടെ പ്രതിനിധിയാകാന്‍ വിധിക്കപ്പെട്ട സുഹൃത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്Monday Dec 11, 2017 17:23:30 +0530 മെസിയിലേക്ക് കണ്ണുറപ്പിച്ച് അര്‍ജന്റീന http://www.deshabhimani.com/columns/messi/524964 http://www.deshabhimani.com/columns/messi/524964 മെസിയിലേക്ക് കണ്ണുറപ്പിച്ച് അര്‍ജന്റീനThursday Dec 7, 2017 12:29:05 +0530 മാരിന്റെ രൂപരേഖയില്‍ ഇന്ത്യന്‍ ഹോക്കിയുടെ നവരചന http://www.deshabhimani.com/columns/hockey/524963 http://www.deshabhimani.com/columns/hockey/524963 ഈ വര്‍ഷം ഫെബ്രുവരിയില്‍ ദേശീയ വനിതാ ഹോക്കി ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോള്‍ ഡച്ച്കാരന്‍ സോര്‍ദ് മാരിന് എട്ടുമാസത്തിനുള്ളില്‍ താന്‍ പുരുഷ സീനിയര്‍ ടീമിന്റെ ചുമതല ഏല്‍ക്കേണ്ടിവരുമെന്ന് ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ അത് സംഭവിച്ചു. മാത്രമോ, പുരുഷടീമിന്റെ പരിശീലകനായി ഒരുമാസം പിന്നിടുംമുമ്പേ ഏഷ്യാകപ്പ് ഹോക്കിയില്‍ ഒരു ദശകമായി ഇന്ത്യ കാത്തിരുന്ന സുവര്‍ണനേട്ടംതന്നെ മാരിന്‍ ഇന്ത്യക്ക് സമ്മാനിക്കുകയും ചെയ്തു.Thursday Nov 30, 2017 12:50:55 +0530 നിരാമയ മാധ്യമധര്‍മം http://www.deshabhimani.com/columns/sathamanyuvov27/524962 http://www.deshabhimani.com/columns/sathamanyuvov27/524962 അത് ഞങ്ങളുടെ പണിയല്ല എന്നാണ് ഡോണള്‍ഡ് ട്രംപിനോട് സിഎന്‍എന്‍ മുഖത്തടിച്ചതുപോലെ പറഞ്ഞത്."സിഎന്‍എന്‍ വ്യാജവാര്‍ത്തകളുടെ പ്രധാന ഉറവിടമാണ്. അവര്‍ നമ്മുടെ രാജ്യത്തെ ലോകത്തിനുമുമ്പില്‍ മോശമായി ചിത്രീകരിക്കുകയാണ്Tuesday Nov 28, 2017 16:53:29 +0530 വിലാപമല്ല; ഇറ്റലിക്കിത് വീണ്ടെടുപ്പാകണം... http://www.deshabhimani.com/columns/world-cup-italy/524961 http://www.deshabhimani.com/columns/world-cup-italy/524961 ലോകഫുട്ബോളില്‍ ഒരു ഭീമന്റെ പതനമാണിത്. ആദ്യം അവിശ്വസനീയം. പിന്നെ കോപം, വിലാപം. അതേ, ഇറ്റലിക്കാര്‍ക്ക് ഇങ്ങനെയൊരു ദുരന്തത്തെക്കുറിച്ച് ചിന്തിക്കാനേ ആകുന്നില്ലThursday Nov 23, 2017 09:31:07 +0530 കാണാ കൈയേറ്റവും മൂഡി മാജിക്കും http://www.deshabhimani.com/columns/sathamanyunov20/524960 http://www.deshabhimani.com/columns/sathamanyunov20/524960 "കൌണ്‍സില്‍ ഹാളില്‍നിന്ന് ഔദ്യോഗികമുറിയിലേക്ക് കടക്കവെ ഗോവണിയില്‍ മേയര്‍ വീണു. തിക്കിലും തിരക്കിലും പെട്ട് അദ്ദേഹത്തിന്റെ കാലിനും കഴുത്തിനും തലയ്ക്കും പരിക്കേറ്റുMonday Nov 20, 2017 17:32:56 +0530 നിഷ്കളങ്കന്‍! http://www.deshabhimani.com/columns/chennithala/524959 http://www.deshabhimani.com/columns/chennithala/524959 ചെന്നിത്തല ആളാകെ മാറിയിട്ടുണ്ട്. പടയൊരുക്കത്തിലാണ്. പഴയ ചോക്കലേറ്റ് കെഎസ്യു പരുവത്തില്‍നിന്ന് മോചനം നേടാനുള്ള കഠിന ശ്രമം നടക്കുന്നു. രൂപത്തിലും ഭാവത്തിലും രാഹുലിനേക്കാള്‍ വേഗത്തില്‍ പരിണാമം സിദ്ധിക്കണമെന്ന വാശിയാണ് പടയൊരുക്കത്തിന്റെ യഥാര്‍ഥ പ്രചോദനം.Sunday Nov 12, 2017 07:36:37 +0530 പ്രിയപ്പെട്ട ഫെഡറര്‍... താങ്കള്‍ക്ക് നന്ദി.... http://www.deshabhimani.com/columns/roger-federar/524958 http://www.deshabhimani.com/columns/roger-federar/524958 ഈ ഒക്ടോബര്‍ 15ന് ഷാങ്ഹായിയിലെ മാസ്റ്റേഴ്സ് ടെന്നീസ് ഫൈനല്‍ വിശ്വടെന്നീസിലെ ഗോപുരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും തമ്മിലുള്ള 38ാം മുഖാമുഖമായിരുന്നു.Thursday Nov 9, 2017 13:23:37 +0530 ആന്റണിയുടെ ആകാശമുഷ്ടിഹനനം http://www.deshabhimani.com/columns/b-wn-bp-ss-bim-iap-n-l-w/524957 http://www.deshabhimani.com/columns/b-wn-bp-ss-bim-iap-n-l-w/524957 മുഷ്ടിചുരുട്ടി ആകാശത്തേക്ക് ഇടിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ല. ആകാശമുഷ്ടിഹനനം എന്ന ന്യായത്തിന് നിഷ്ഫലമായി കര്‍മംചെയ്യുക എന്ന അര്‍ഥമേയുള്ളൂ. എ കെ ആന്റണി ചെയ്യുന്നത് അതുതന്നെ. നൂറുവര്‍ഷം കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വരാതെപോകട്ടെ എന്ന് ശപിച്ച ആളാണ് അറക്കപറമ്പില്‍ കുര്യന്‍ ആന്റണി.Monday Nov 6, 2017 06:06:32 +0530 റീ ലോഡഡ്! http://www.deshabhimani.com/columns/rahul-reloaded/524956 http://www.deshabhimani.com/columns/rahul-reloaded/524956 ഉയിര്‍ത്തെഴുന്നേല്‍പ്പ്, രണ്ടാംവരവ് എന്നൊക്കെ കോണ്‍ഗ്രസ് പറയുന്നുണ്ട്. അതിനര്‍ഥം ആദ്യത്തെ വരവ് പാഴായി എന്നാണ്. അതല്ലെങ്കില്‍ ഇതുവരെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല, ഇനി അതിന് ശ്രമിക്കുമെന്നാണ്.Sunday Nov 5, 2017 08:15:09 +0530 Don't be Skeptical http://www.deshabhimani.com/columns/don-t-be-skeptical/524955 http://www.deshabhimani.com/columns/don-t-be-skeptical/524955 വായനക്കാരില്‍നിന്നുള്ള ചില ചോദ്യങ്ങള്‍ ഈ ലക്കം ചര്‍ച്ച ചെയ്യാം.Thursday Nov 2, 2017 10:23:16 +0530 സോര്‍ദ് മാറിനും ഇന്ത്യക്കും ഇനിയാണ് തെളിയിക്കേണ്ടത് http://www.deshabhimani.com/columns/hockey/524954 http://www.deshabhimani.com/columns/hockey/524954 ഒരുദശകത്തിനുള്ളില്‍ ഇന്ത്യന്‍ ഹോക്കി വെട്ടിപ്പിടിച്ച തിളക്കമാര്‍ന്ന വിജയം.Thursday Nov 2, 2017 09:42:28 +0530 പരിഹാസം ഈ മോഡിമേക്കപ്പ് http://www.deshabhimani.com/columns/sathaoct30/524953 http://www.deshabhimani.com/columns/sathaoct30/524953 ചരടുപൊട്ടിയ പട്ടത്തിന് കാറ്റിനനുസരിച്ച് പറക്കാം. അതുപോലെയാണ് ബിജെപിയുടെ ഗതിMonday Oct 30, 2017 17:18:06 +0530 ഡച്ച് ദുരന്തത്തില്‍നിന്ന് പഠിക്കാനുണ്ട് യൂറോപ്പിന് http://www.deshabhimani.com/columns/football/524952 http://www.deshabhimani.com/columns/football/524952 ഇരുപതാം നൂറ്റാണ്ടില്‍ ഫുട്ബോളിലെ ഏറ്റവും വലിയ കണ്ടുപിടിത്തമായിരുന്നു 'ടോട്ടല്‍ ഫുട്ബോള്‍'. പ്രതിരോധക്കാരന്‍, മധ്യനിരക്കാരന്‍, മുന്നേറ്റക്കാരന്‍ എന്ന ക്രമനിബദ്ധതയില്‍ തളച്ചിട്ടുന്ന മൈതാനത്തെ നീക്കങ്ങളെ പൊളിച്ചെഴുതിയ ടോട്ടല്‍ ഫുട്ബോളിലൂടെ ഏത് പൊസിഷനിലും എല്ലാവരും മാറിക്കളിക്കുന്ന നൂതനശൈലിയുമായി ഡച്ചുകാര്‍ ലോകത്തെ വിസ്മയിപ്പിച്ചു.Thursday Oct 26, 2017 06:30:55 +0530 നിങ്ങള്‍ എങ്ങനെ ഓര്‍മിക്കപ്പെടണം; മെസി കാണിച്ചുതരുന്നു http://www.deshabhimani.com/columns/messi/524951 http://www.deshabhimani.com/columns/messi/524951 ഈ വര്‍ഷം മാര്‍ച്ച് 28ന് സാവോപോളോയില്‍ പരാഗ്വേയെ 3നു തകര്‍ത്തായിരുന്നു ബ്രസീല്‍ തെക്കേ അമേരിക്കയില്‍നിന്ന് അടുത്തവര്‍ഷത്തെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ രാജ്യമായത്.Thursday Oct 19, 2017 09:12:24 +0530 സ്വയം കുഴിക്കുന്ന കുഴികള്‍ http://www.deshabhimani.com/columns/kummanam-bjp/524950 http://www.deshabhimani.com/columns/kummanam-bjp/524950 പാപി ചെന്നിടം പാതാളമാകുന്നതും കുമ്മനംചെന്ന വേങ്ങരയില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടി നാലാംസ്ഥാനത്തായതും ജൈവശാസ്ത്രപരമായ ബന്ധമുള്ള സത്യങ്ങളാണ്.Monday Oct 16, 2017 15:21:08 +0530 ഇന്ത്യ ഗോളടിക്കട്ടെ.. http://www.deshabhimani.com/columns/india-balvanth-singh/524949 http://www.deshabhimani.com/columns/india-balvanth-singh/524949 എന്റെ അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നു. രാജ്യത്തിനുവേണ്ടി ഗോള്‍ നേടുകയെന്നത് സ്വപ്നംകണ്ടുകൊണ്ടിരുന്ന എനിക്ക് ഇപ്പോള്‍ അത് നിറവേറ്റാന്‍കഴിഞ്ഞു.Thursday Oct 12, 2017 06:30:17 +0530 നവതാരുണ്യം; പ്രതിഭാസ്ഫുരണം... http://www.deshabhimani.com/columns/karolin/524948 http://www.deshabhimani.com/columns/karolin/524948 വനിതാ ടെന്നീസില്‍ അടുത്ത 10 വര്‍ഷത്തേക്ക് വില്യംസ് സഹോദരിമാരായ സെറീനവീനസുമാരുടെ കാലഘട്ടമാകുമെന്ന് ഇതിഹാസതാരം മാര്‍ട്ടിന നവരത്തിലോവ പ്രഖ്യാപിച്ചത് 2002ലാണ്.Thursday Oct 5, 2017 16:00:51 +0530 സര്‍ വിറയല്‍ ചാലക് http://www.deshabhimani.com/columns/rss-mohan-bhagavath/524947 http://www.deshabhimani.com/columns/rss-mohan-bhagavath/524947 നാഗ്പുരില്‍നിന്ന് വന്ന 93-ാം ജന്മദിനസന്ദേശം ദൂരദര്‍ശന്‍ വഴിയാണ് നാട്ടുകാര്‍ കേട്ടത്. രാജ്യത്തിന്റെ സ്വാതന്ത്യ്രസമരത്തിന് മുഖംതിരിഞ്ഞുനിന്ന സംഘടനയ്ക്ക് സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വാര്‍ത്താസംവിധാനത്തിലൂടെ പ്രചാരണം. അതിനെ ന്യായീകരിച്ച് ഒരു പ്രമുഖ സംഘിനാവില്‍നിന്ന് ഉയര്‍ന്ന വാദം, തങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് എന്നത്രേ.Sunday Oct 1, 2017 16:46:52 +0530