Career || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Career || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. 59 തസ്‌തികകളില്‍ പിഎസ്‌‌സി വിജ്ഞാപനം http://www.deshabhimani.com/news/career/psc-meeting-decision/693788 http://www.deshabhimani.com/news/career/psc-meeting-decision/693788 59 തസ്‌തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. Mon, 18 Dec 2017 16:03:00 +0530 മൌലാന അബ്ദുള്‍കലാംആസാദ് യൂണിവേഴ്സിറ്റി http://www.deshabhimani.com/news/career/news-career-18-12-2017/693782 http://www.deshabhimani.com/news/career/news-career-18-12-2017/693782 പശ്്ചിമബംഗാള്‍ മൌലാന അബ്ദുള്‍കലാം ആസാദ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുണ്ട്. Mon, 18 Dec 2017 12:49:11 +0530 വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി http://www.deshabhimani.com/news/career/news-career-18-12-2017/693780 http://www.deshabhimani.com/news/career/news-career-18-12-2017/693780 വിശ്വേശ്വരയ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിMon, 18 Dec 2017 12:46:33 +0530 കുസാറ്റ് http://www.deshabhimani.com/news/career/news-career-18-12-2017/693779 http://www.deshabhimani.com/news/career/news-career-18-12-2017/693779 കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിMon, 18 Dec 2017 12:39:56 +0530 ആര്‍മി പബ്ളിക് സ്കൂളുകളില്‍ ഒഴിവ് http://www.deshabhimani.com/news/career/news-career-18-12-2017/693778 http://www.deshabhimani.com/news/career/news-career-18-12-2017/693778 ആര്‍മി വെല്‍ഫയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ വിവിധ കന്റോണ്‍മെന്റിനും മിലിട്ടറി സ്റ്റേഷനും കീഴിലെ 137 ആര്‍മി പബ്ളിക് സ്കൂളുകളില്‍ അധ്യാപകരാകാന്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.Mon, 18 Dec 2017 12:35:35 +0530 റായ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ http://www.deshabhimani.com/news/career/news-career-18-12-2017/693777 http://www.deshabhimani.com/news/career/news-career-18-12-2017/693777 റായ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളില്‍ ഒഴിവുണ്ട്.Mon, 18 Dec 2017 12:27:37 +0530 ഹയര്‍സെക്കന്‍ഡറി യോഗ്യതാപരീക്ഷ ഫെബ്രുവരി 25ന് http://www.deshabhimani.com/news/career/news-career-18-12-2017/693775 http://www.deshabhimani.com/news/career/news-career-18-12-2017/693775 ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) 2018 ഫെബ്രുവരി 25ന്.Mon, 18 Dec 2017 12:20:33 +0530 കണ്‍സല്‍ട്ടന്റ് http://www.deshabhimani.com/news/career/news-career-18-12-2017/693774 http://www.deshabhimani.com/news/career/news-career-18-12-2017/693774 ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ കണ്‍സല്‍ട്ടന്റ ്(ലൈബ്രറി) ഒരു ഒഴിവുണ്ട്.Mon, 18 Dec 2017 12:17:36 +0530 സെന്‍ട്രല്‍ വാട്ടര്‍ കമീഷനില്‍ സ്കില്‍ഡ് വര്‍ക് അസിസ്റ്റന്റ് http://www.deshabhimani.com/news/career/news-career-18-12-2017/693773 http://www.deshabhimani.com/news/career/news-career-18-12-2017/693773 കേന്ദ്രജലവിഭവവകുപ്പിന്റെ കീഴില്‍ സെന്‍ട്രല്‍ വാട്ടര്‍ കമീഷനില്‍ 57 സ്കില്‍ഡ് വര്‍ക് അസിസ്റ്റന്റുമാരെ നിയമിക്കും.Mon, 18 Dec 2017 12:14:58 +0530 ചരിത്രഗവേഷണ കൌണ്‍സിലില്‍ ജൂനിയര്‍ ഫെലോ http://www.deshabhimani.com/news/career/news-career-18-12-2017/693772 http://www.deshabhimani.com/news/career/news-career-18-12-2017/693772 ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചില്‍ (ഇന്ത്യന്‍ ചരിത്രഗവേഷണ കൌണ്‍സില്‍-ഐസിഎച്ച്ആര്‍) ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.Mon, 18 Dec 2017 12:11:57 +0530 ഇന്ത്യന്‍ കോഫി ഹൌസില്‍ ജനറല്‍ വര്‍ക്കര്‍ http://www.deshabhimani.com/news/career/news-career-18-12-2017/693771 http://www.deshabhimani.com/news/career/news-career-18-12-2017/693771 കണ്ണൂര്‍ ഇന്ത്യന്‍ കോഫി വര്‍ക്കേഴ്സ് കോ-ഓപ്പ്. സൊസൈറ്റി ജനറല്‍ വര്‍ക്കര്‍ (അടുക്കള പ്രവൃത്തി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.Mon, 18 Dec 2017 12:09:59 +0530 ഇന്ത്യന്‍ ബാങ്കില്‍ 64 സെക്യൂരിറ്റി ഗാര്‍ഡ് കം പ്യൂണ്‍ http://www.deshabhimani.com/news/career/news-career-18-12-2017/693770 http://www.deshabhimani.com/news/career/news-career-18-12-2017/693770 ഇന്ത്യന്‍ ബാങ്കില്‍ സെക്യൂരിറ്റി ഗാര്‍ഡ് കം പ്യൂണ്‍ തസ്തികയില്‍ 64 ഒഴിവുണ്ട്.Mon, 18 Dec 2017 12:04:30 +0530 എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസ് http://www.deshabhimani.com/news/career/news-career-18-12-2017/693769 http://www.deshabhimani.com/news/career/news-career-18-12-2017/693769 എയര്‍ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസ് ലിമിറ്റഡിലും അലൈഡ് സര്‍വീസിലും ആകെ 537 ഒഴിവുണ്ട്.Mon, 18 Dec 2017 12:02:01 +0530 ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ഇളവുകള്‍ http://www.deshabhimani.com/news/career/news-career-18-12-2017/693768 http://www.deshabhimani.com/news/career/news-career-18-12-2017/693768 PSC CORNERMon, 18 Dec 2017 11:56:08 +0530 പ്രായോഗിക പരീക്ഷ http://www.deshabhimani.com/news/career/news-career-18-12-2017/693767 http://www.deshabhimani.com/news/career/news-career-18-12-2017/693767 PSC അറിയിപ്പുകള്‍Mon, 18 Dec 2017 11:45:39 +0530 വ്യോമസേനയില്‍ ഗ്രൂപ്പ് സി തസ്തിക: 122 ഒഴിവ് http://www.deshabhimani.com/news/career/news-career-18-12-2017/693766 http://www.deshabhimani.com/news/career/news-career-18-12-2017/693766 വ്യോമസേനയുടെ ബംഗളൂരുവിലെ എച്ച്ക്യു ട്രെയിനിങ് കമാന്‍ഡന്റ് സ്റ്റേഷന്‍/യൂണിറ്റുകളില്‍ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളില്‍ ഒഴിവുണ്ട്.Mon, 18 Dec 2017 11:38:15 +0530 ഡിആര്‍ഡിഒയില്‍ 76 സയന്റിസ്റ്റ് http://www.deshabhimani.com/news/career/news-career-18-12-2017/693765 http://www.deshabhimani.com/news/career/news-career-18-12-2017/693765 ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ റിക്രൂട്ട്മെന്റ് ആന്‍ഡ് അസസ്മെന്റ് സെന്റര്‍ സയന്റിസ്റ്റുകളെ ക്ഷണിച്ചു.Mon, 18 Dec 2017 11:25:19 +0530 പ്രീ-പ്രൈമറി ടീച്ചര്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും http://www.deshabhimani.com/news/career/news-career-18-12-2017/693763 http://www.deshabhimani.com/news/career/news-career-18-12-2017/693763 കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ-പ്രൈമറി ടീച്ചര്‍ (458/2016) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും തുറമുഖ വകുപ്പില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-2 (മെക്കാനിക്കല്‍) - (46/2016) റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്സി യോഗം തീരുമാനിച്ചു.Mon, 18 Dec 2017 11:14:32 +0530 കന്റോണ്‍മെന്റ് ബോര്‍ഡില്‍ 154 സഫായ്വാല http://www.deshabhimani.com/news/career/news-career-18-12-2017/693762 http://www.deshabhimani.com/news/career/news-career-18-12-2017/693762 ജലന്ധര്‍ കന്റോണ്‍മെന്റ് ബോര്‍ഡില്‍ സഫായ്വാല തസ്തികയില്‍ 154 ഒഴിവുണ്ട് ( ജനറല്‍-55, എസ്സി-40, ഒബിസി-59).Mon, 18 Dec 2017 11:10:07 +0530 മുംബൈ പോര്‍ട് ട്രസ്റ്റില്‍ http://www.deshabhimani.com/news/career/news-career-18-12-2017/693761 http://www.deshabhimani.com/news/career/news-career-18-12-2017/693761 മുംബൈ പോര്‍ട് ട്രസ്റ്റില്‍ ക്ളാസ് ത്രി വിഭാഗത്തില്‍ ടൈപ്പിസ്റ്റ്- കം- കംപ്യൂട്ടര്‍ ക്ളര്‍ക് തസ്തികയിലെ 20 (ജനറല്‍-08, ഒബിസി-05, എസ്സി-01, എസ്ടി-06) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.Mon, 18 Dec 2017 11:05:35 +0530