Business || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Mon, 18 Dec 2017 02:00:00 +0530 Business || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. കേരള ഡിജിറ്റല്‍ ഉച്ചകോടി സംഘടിപ്പിച്ചു http://www.deshabhimani.com/news/business/kerala-digital-summit/693413 http://www.deshabhimani.com/news/business/kerala-digital-summit/693413 രാജ്യം അതിവേഗം ഡിജിറ്റല്‍ യുഗത്തിലേക്കു മാറുമ്പോള്‍ സൈബര്‍ സുരക്ഷ വലിയ വെല്ലുവിളിയാകുന്നുണ്ടെന്നും അതിനു പരിഹാരം തേടണമെന്നും ബാങ്ക് ഓഫ് ഇന്ത്യ നോണ്‍-എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ജി. പത്മനാഭന്‍. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും (ഐഎഎംഎഐ) കേരള മാനെജ്—മെന്റ് അസോസിയേഷനും (കെഎംഎ) സംയുക്തമായി കൊച്ചിയില്‍ സംഘടിപ്പിച്ച കേരള ഡിജിറ്റല്‍ ഉച്ചകോടി- 2017 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. Sun, 17 Dec 2017 01:00:00 +0530 കെല്‍ സ്മാര്‍ട്ടാകുന്നു http://www.deshabhimani.com/news/business/kel/691902 http://www.deshabhimani.com/news/business/kel/691902 സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിയിലെ കേരള ഇലക്ട്രിക്കല്‍സ് ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡ് (കെല്‍) സ്മാര്‍ട്ടാകാനൊരുങ്ങുന്നു. സംസ്ഥാനത്തെ വ്യവസായമേഖലയെ സാങ്കേതിക മികവിലേക്കു നയിക്കുന്നതിനായി സ്ഥാപിതമായ ഈ പൊതുമേഖലാ സ്ഥാപനം കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് തികഞ്ഞ അവഗണന നേരിട്ട് 2015-16 സാമ്പത്തികവര്‍ഷം 11 കോടി രൂപയുടെ നഷ്ടം നേരിടുന്ന അവസ്ഥയിലായിരുന്നു.Sun, 10 Dec 2017 01:00:00 +0530 ലക്ഷ്യം കോര്‍പറേറ്റ്വല്‍ക്കരണം; കാത്തലിക് സിറിയന്‍ ബാങ്ക് ആസ്ഥാനം മുംബൈക്ക് മാറ്റാന്‍ നീക്കം http://www.deshabhimani.com/news/business/news-kerala-07-12-2017/691314 http://www.deshabhimani.com/news/business/news-kerala-07-12-2017/691314 കാത്തലിക് സിറിയന്‍ ബാങ്ക് ആസ്ഥാനം തൃശൂരില്‍നിന്ന് മുംബൈയിലേക്ക് മാറ്റാന്‍ നീക്കം. വിദേശികള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും വിറ്റഴിച്ച് കൂടുതല്‍ ധനസമാഹരണം ലക്ഷ്യമിട്ടാണിത്. Thu, 07 Dec 2017 06:04:24 +0530 വായ്പ കിട്ടാന്‍ പങ്കാളിക്കും വേണം മികച്ച ക്രെഡിറ്റ് സ്കോര്‍ http://www.deshabhimani.com/news/business/credit-score-bank-loan/690263 http://www.deshabhimani.com/news/business/credit-score-bank-loan/690263 ഭവനം എന്ന സ്വപ്നം സാക്ഷാല്‍കരിക്കാനായി മാസവരുമാനക്കാരായ ഭാര്യ-ഭര്‍ത്താക്കന്മാര്‍ ഒന്നിച്ച് വായ്പയെടുക്കുന്നത് സാധാരണമാണ്. ഇരുവരുടെയും ശമ്പളം ഒന്നിച്ച് പരിഗണിക്കുമ്പോള്‍ ഉയര്‍ന്ന തുക വായ്പയായി ലഭിക്കുമെന്നതും വായ്പാ തിരിച്ചടവ് ഇരുവരും ചേര്‍ന്ന് നടത്താമെന്നതുമാണ് മേന്മ. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇരുവരുടെയും ക്രെഡിറ്റ് സ്കോര്‍ ഒരുപോലെ മികച്ചതാകണം. Sun, 03 Dec 2017 01:00:00 +0530 സഹകരണമേഖലയില്‍ തിളങ്ങുന്നു പിഎസ്സി ബാങ്ക് http://www.deshabhimani.com/news/business/news-business-03-12-2017/690248 http://www.deshabhimani.com/news/business/news-business-03-12-2017/690248 സഹകരണമേഖലയില്‍ അത്യപൂര്‍വമായ മാതൃകയാകുകയാണ് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത് അത്താണി പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. സഹകാരികളുടെ ജീവസ്പര്‍ശിയായ പ്രശ്നങ്ങള്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കുന്ന ബാങ്കിനെക്കുറിച്ച് നല്ലതേ അംഗങ്ങള്‍ക്കു പറയാനുള്ളൂ. Sun, 03 Dec 2017 01:00:00 +0530 ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ -2 കൊച്ചിയില്‍ ഇന്ന് http://www.deshabhimani.com/news/business/news-business-03-12-2017/690183 http://www.deshabhimani.com/news/business/news-business-03-12-2017/690183 ഫാഷന്‍രംഗത്ത് ശ്രദ്ധേയമായ ഇന്ത്യന്‍ ഫാഷന്‍ ലീഗ് സീസണ്‍ -2 ഞായറാഴ്ച ക്രൌണ്‍പ്ളാസയില്‍ രാവിലെ 10മുതല്‍ രാത്രി 10വരെ ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഡിസൈനര്‍ ഷോ എന്ന നിലയിലാണ് ഇന്ത്യന്‍ ഫാഷന്‍ ലീഗ് രണ്ടാം സീസണെ സംഘാടകരായ എസ്പാനിയോ ഇവന്റ്സ് അണിയിച്ചോരുക്കുന്നത്.Sun, 03 Dec 2017 01:00:00 +0530 ഡിജിറ്റല്‍ നാണയം ബിറ്റ്കോയിന്റെ വിലയിടിഞ്ഞു http://www.deshabhimani.com/news/business/news-kerala-01-12-2017/689903 http://www.deshabhimani.com/news/business/news-kerala-01-12-2017/689903 ഡിജിറ്റല്‍ നാണയമായ ബിറ്റ്കോയിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്. 11.395 ഡോളര്‍ നിലവാരത്തിലെത്തിയ മൂല്യം 9000 ഡോളറിലേക്കാണ് ഇടിഞ്ഞത്. പിന്നീട് 9,400 തിരിച്ചു കയറിയെങ്കിലും വീണ്ടും നാല് ശതമാനത്തോളം വിലയിടിഞ്ഞു. Fri, 01 Dec 2017 07:02:25 +0530 ക്രെഡായ് സംസ്ഥാന സമ്മേളനം 24 മുതല്‍ കൊച്ചിയില്‍ http://www.deshabhimani.com/news/business/news-business-23-11-2017/688027 http://www.deshabhimani.com/news/business/news-business-23-11-2017/688027 കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) ദ്വിദിന സംസ്ഥാന സമ്മേളനം ഹോട്ടല്‍ ക്രൌണ്‍ പ്ളാസയില്‍ 24, 25 തീയതികളില്‍ നടക്കും. Thu, 23 Nov 2017 03:59:39 +0530 നിക്ഷേപങ്ങള്‍ ഡിജിറ്റലാക്കി യുടിഐയുടെ ഡിജി ഇന്‍വെസ്റ്റ്‌ http://www.deshabhimani.com/news/business/uti-investment/688026 http://www.deshabhimani.com/news/business/uti-investment/688026 യുടിഐ മ്യൂച്വല്‍ ഫണ്ട് ഡിജിറ്റല്‍ നിക്ഷേപങ്ങളിലേക്കു കടക്കുന്നതിന്റെ ഭാഗമായി ഡിജി ഇന്‍വെസ്റ്റ്’എന്ന സേവനം അവതരിപ്പിച്ചു. യുടിഐയുടെ പുതിയ വെബ്സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഡിജിറ്റലായി, ലളിതമായി ഇനി നിക്ഷേപം നടത്താം. Thu, 23 Nov 2017 03:52:14 +0530 സ്മാര്‍ട്ട് സിറ്റി ഐടി മന്ദിരത്തില്‍ 3 പുതിയ കമ്പനികള്‍ http://www.deshabhimani.com/news/business/news-business-23-11-2017/688025 http://www.deshabhimani.com/news/business/news-business-23-11-2017/688025 സ്മാര്‍ട്ട്—സിറ്റി കൊച്ചിയിലെ ഒന്നാം ഐടി മന്ദിരത്തില്‍ ഒരുമാസത്തിനിടെ മൂന്ന്—കമ്പനികൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഗാഡ്—ജിയോണ്‍ സ്മാര്‍ട്ട്—സിസ്റ്റംസ്, അബ്സര്‍ ടെക്നോളജീസ്, ഓബറോണ്‍ ടെക്നോളജീസ്—എന്നീ കമ്പനികളാണ്—പ്രവര്‍ത്തനം തുടങ്ങിയത്. Thu, 23 Nov 2017 03:39:13 +0530 ദമ്പതികള്‍ക്ക് ജോയിന്റ് ലൈഫ് ടേം പോളിസി അനുയോജ്യമോ? http://www.deshabhimani.com/news/business/news-business-19-11-2017/686960 http://www.deshabhimani.com/news/business/news-business-19-11-2017/686960 ഒരു വ്യക്തിക്ക് അടിസ്ഥാനപരമായി വേണ്ട ഇന്‍ഷുറന്‍സുകളിലൊന്നാന്നാണ് ടേം ഇന്‍ഷുറന്‍സ്. Sun, 19 Nov 2017 08:40:00 +0530 ഇന്ത്യന്‍ കോഫി ഹൌസ് ഭക്ഷണവില കുറച്ചു http://www.deshabhimani.com/news/business/indian-coffee-house/686204 http://www.deshabhimani.com/news/business/indian-coffee-house/686204 ജിഎസ്ടിയിലെ ഇളവിനെത്തുടര്‍ന്ന് ഇന്ത്യന്‍ കോഫി ഹൌസ് ഭക്ഷണശാലകളില്‍ ഭക്ഷണത്തിന്റ വില കുറച്ചു. ബുധനാഴ്ച അഞ്ചുശതമാനം ജി എസ്ടിയാണ് ഇന്ത്യന്‍ കോഫി ഹൌസിന്റെ എല്ലാ റസ്റ്റോറന്റിലും ഈടാക്കിയത്. ചൊവ്വാഴ്ചവരെ എ സിയില്‍ 18 ശതമാനവും നോണ്‍ എസിയില്‍ 12 ശതമാനവുമായിരുന്നു. ‌ Thu, 16 Nov 2017 02:53:41 +0530 ഒക്ടോബറിലെ പണപ്പെരുപ്പം 6 മാസത്തെ ഉയര്‍ന്ന നിലയില്‍ http://www.deshabhimani.com/news/business/news-business-15-11-2017/685772 http://www.deshabhimani.com/news/business/news-business-15-11-2017/685772 ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഒക്ടോബറിലെ പണപ്പെരുപ്പം ആറുമാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. മൊത്തവിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറില്‍ 3.59 ശതമാനമാണ്. Wed, 15 Nov 2017 01:00:00 +0530 കടംവീട്ടാന്‍ എയര്‍ടെല്‍ ഉപകമ്പനി വില്‍ക്കുന്നു http://www.deshabhimani.com/news/business/news-business-15-11-2017/685770 http://www.deshabhimani.com/news/business/news-business-15-11-2017/685770 ടെലികോംരംഗത്തെ മത്സരം മുറുകിയതിനെത്തുടര്‍ന്ന് കനത്ത നഷ്ടത്തിലേക്കു കൂപ്പുകുത്തിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്‍ ഉപകമ്പനിയായ ഇന്‍ഫ്രാടെല്‍ വില്‍ക്കുന്നു. Wed, 15 Nov 2017 01:00:00 +0530 ഒക്ടോബറില്‍ കയറ്റുമതി ഇടിഞ്ഞു http://www.deshabhimani.com/news/business/news-business-15-11-2017/685769 http://www.deshabhimani.com/news/business/news-business-15-11-2017/685769 ഒക്ടോബറില്‍ രാജ്യത്തെ കയറ്റുമതി 1.12 ശതമാനം ഇടിഞ്ഞ് 2300 കോടി ഡോളറിലെത്തി. Wed, 15 Nov 2017 01:00:00 +0530 ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളെ എങ്ങനെ തടയാം? http://www.deshabhimani.com/news/business/news-business-12-11-2017/685201 http://www.deshabhimani.com/news/business/news-business-12-11-2017/685201 ഓണ്‍ലൈന്‍വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ സ്വന്തം നിലയില്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. എടിഎം, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ സംബന്ധിച്ച പരാതികള്‍വര്‍ധിച്ചുവരികയാണ്. Sun, 12 Nov 2017 06:40:36 +0530 പ്രൊഫഷണലുകള്‍ ആദായനികുതി അടയ്ക്കുമ്പോള്‍ http://www.deshabhimani.com/news/business/news-business-12-11-2017/685200 http://www.deshabhimani.com/news/business/news-business-12-11-2017/685200 പ്രൊഫഷണല്‍ ജോലികളില്‍ ഏര്‍പ്പെട്ട അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍, ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റ്മാര്‍ മുതലായവര്‍ക്ക് 2016-17 സാമ്പത്തികവര്‍ഷംമുതല്‍ ബാധകമായ വകുപ്പാണ് ആദായനികുതിനിയമത്തിലെ സെക്ഷന്‍ 44എഡിഎ. Sun, 12 Nov 2017 06:29:21 +0530 എപ്സണ്‍ കളര്‍ ഇങ്ക്ജെറ്റ് പിക്ചര്‍മേറ്റ് പിഎം 520 http://www.deshabhimani.com/news/business/news-business-12-11-2017/685138 http://www.deshabhimani.com/news/business/news-business-12-11-2017/685138 ഡിജിറ്റല്‍ ഇമേജിങ് പ്രിന്റിങ്് സേവനദാതാക്കളായ എപ്സണ്‍, പിക്ചര്‍മേറ്റ് പിഎ 245 ഫോട്ടോപ്രിന്ററിന്റെ പരിഷ്കരിച്ച പതിപ്പായ പിക്ചര്‍മേറ്റ് പിഎം 520 വിപണിയിലിറക്കി. 5 ഃ 7 ഇഞ്ച്വരെ വലുപ്പത്തില്‍ ബോര്‍ഡര്‍രഹിത ഫോട്ടോപ്രിന്റിങ്ങും എ5 വലുപ്പത്തില്‍ ബോര്‍ഡറോടുകൂടിയ പ്രിന്റിങ്ങും ഇതില്‍ ലഭിക്കും. Sun, 12 Nov 2017 01:00:00 +0530 ഐകോണിക് ടിവിയുമായി വീഡിയോകോണ്‍ http://www.deshabhimani.com/news/business/news-business-12-11-2017/685136 http://www.deshabhimani.com/news/business/news-business-12-11-2017/685136 വീഡിയോകോണ്‍ ഐകോണിക് എന്‍ജിനോടുകൂടിയ പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. ഇന്ത്യയില്‍തന്നെ ഗവേഷണം നടത്തി വികസിപ്പിച്ച വീഡിയോകോണ്‍ ഐകോണിക് ടെലിവിഷന് മനുഷ്യന്റെ കണ്ണിന് കാണാവുന്ന എല്ലാ നിറവും 100 ശതമാനം പുനരാവിഷ്കരിക്കാവുന്ന കഴിവുണ്ട്. Sun, 12 Nov 2017 01:00:00 +0530 ടൈകോണ്‍ കേരള സംരംഭക സമ്മേളനം നാളെ തുടങ്ങും http://www.deshabhimani.com/news/business/news-business-09-11-2017/684498 http://www.deshabhimani.com/news/business/news-business-09-11-2017/684498 ടൈകോണ്‍ കേരള സംഘടിപ്പിക്കുന്ന സംരംഭക സമ്മേളനം വെള്ളി, ശനി ദിവസങ്ങളില്‍ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. യുവസംരംഭകരെ വളര്‍ത്താനും, സംസ്ഥാനത്തിന് അനുയോജ്യമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാനും ലക്ഷ്യമിടുന്ന ടൈകോണ്‍ കേരള സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്സി(ടൈ) ന്റെ കേരള ഘടകമായ ടൈ കേരളയാണ് സംഘടിപ്പിക്കുന്നത്. Thu, 09 Nov 2017 03:19:14 +0530