Articles || Deshabhimani ​Online ​News http://www.deshabhimani.com Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. Sun, 17 Dec 2017 02:00:00 +0530 Articles || Deshabhimani ​Online ​News http://www.deshabhimani.com http://www.deshabhimani.com/images/deshabhimani-title-black.png Deshabhimani online provides Latest news headlines and Breaking news in Malayalam. Get news stories in Kerala Politics, India Politics, world/international, business, culture, crime, cinema, sports etc.. തെറ്റ് തിരുത്തേണ്ടത് കോണ്‍ഗ്രസ് http://www.deshabhimani.com/articles/news-articles-16-12-2017/693134 http://www.deshabhimani.com/articles/news-articles-16-12-2017/693134 ഇടത് ജനാധിപത്യശക്തികളുടെ യോജിപ്പും കരുത്തും വളര്‍ത്താന്‍ നടത്തുന്ന പരിശ്രമങ്ങള്‍ ദുര്‍ബലപ്പെടുത്താതെ ഇന്നത്തെ പ്രധാന വിപത്തായ ബിജെപിയെ പരാജയപ്പെടുത്താനാണ് സിപിഐ എമ്മും ഇടതുകക്ഷികളും പരിശ്രമിക്കുന്നത്. Sat, 16 Dec 2017 01:00:00 +0530 സ്വാമി വിവേകാനന്ദന്‍ : ആധുനിക കേരളത്തിന്റെ ചുവരെഴുത്ത് http://www.deshabhimani.com/articles/swami-vivekananda/693128 http://www.deshabhimani.com/articles/swami-vivekananda/693128 മതവും അധികാരവും തമ്മിലും മതവും നിക്ഷിപ്ത താല്‍പ്പര്യവും തമ്മിലും ഇണങ്ങിയാല്‍ മതം ഭ്രാന്തായിത്തീരുമെന്ന വിവേകാനന്ദവചനം കാലത്തിന്റെ ചുവരെഴുത്താണ്. ആ ചുവരെഴുത്ത് വായിക്കാന്‍ ആധുനിക കേരളത്തിന് കഴിയുന്നുവെന്നതാണ് വിവേകാനന്ദന്റെ കേരളസന്ദര്‍ശനത്തിന്റെ വര്‍ത്തമാനകാലപ്രസക്തി Sat, 16 Dec 2017 01:00:00 +0530 ജറുസലേം പ്രഖ്യാപനത്തില്‍ മോഡിയും കോണ്‍ഗ്രസും http://www.deshabhimani.com/articles/nervazhi/692913 http://www.deshabhimani.com/articles/nervazhi/692913 പലസ്തീനികളെ അടിച്ചമര്‍ത്തുന്ന ഇസ്രയേലി സൈന്യത്തിനും പ്രതിരോധ വ്യവസായത്തിനും നിലനില്‍ക്കാനുള്ള പണം നല്‍കുന്ന രാജ്യമായി ഇന്ത്യ മാറി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഭരണത്തെ മോഡിഭരണം കടത്തിവെട്ടുകയാണ്. Fri, 15 Dec 2017 01:00:00 +0530 ഹൃദയംതൊട്ട രക്ഷാപ്രവര്‍ത്തനം http://www.deshabhimani.com/articles/ockhi-cyclone-in-kerala/692912 http://www.deshabhimani.com/articles/ockhi-cyclone-in-kerala/692912 ഈ നൂറ്റാണ്ടിലെതന്നെ ഏറ്റവും വലിയ ദുരന്തത്തിനാണ് മത്സ്യത്തൊഴിലാളികള്‍ ഇരയായിരിക്കുന്നത്. അടിയന്തര ആശ്വാസ പദ്ധതികള്‍ക്കൊപ്പം ഇടക്കാലാശ്വാസവും ദീര്‍ഘകാലപദ്ധതികളും വളരെ ശ്രദ്ധാപൂര്‍വം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് Fri, 15 Dec 2017 01:00:00 +0530 ലോക കേരളസഭ എന്ത്? എന്തിന്? http://www.deshabhimani.com/articles/news-articles-14-12-2017/692657 http://www.deshabhimani.com/articles/news-articles-14-12-2017/692657 ലോകത്തുതന്നെ പ്രവാസത്തിന്റെ ആപേക്ഷികപ്രാധാന്യം വളരെ കൂടുതലുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം Thu, 14 Dec 2017 01:00:00 +0530 സിറിയന്‍ യുദ്ധത്തിന്റെ അന്ത്യവും മാറുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയവും http://www.deshabhimani.com/articles/prakash-karat/692656 http://www.deshabhimani.com/articles/prakash-karat/692656 ജറുസലേം നഗരത്തെ ഇസ്രയേലിന്റെ തലസ്ഥാനമായി അംഗീകരിച്ച് അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള പ്രസിഡന്റ് ട്രംപിന്റെ തീരുമാനം വന്നതോടെ പശ്ചിമേഷ്യയില്‍നിന്ന് അമേരിക്ക തീര്‍ത്തും ഒറ്റപ്പെട്ടു Thu, 14 Dec 2017 01:00:00 +0530 നിക്ഷേപം കൊള്ളയടിക്കാന്‍ ബാങ്ക് ഇന്‍ഷുറന്‍സ് ബില്‍ http://www.deshabhimani.com/articles/news-articles-13-12-2017/692450 http://www.deshabhimani.com/articles/news-articles-13-12-2017/692450 അധികാരികളുടെ കെടുകാര്യസ്ഥതകൊണ്ടും തെറ്റായ നയസമീപനങ്ങള്‍മൂലവും ബാങ്കിന് ക്ഷതം വന്നാല്‍, Wed, 13 Dec 2017 01:00:00 +0530 വിലക്കയറ്റത്തിനുപിന്നില്‍ http://www.deshabhimani.com/articles/news-articles-13-12-2017/692449 http://www.deshabhimani.com/articles/news-articles-13-12-2017/692449 രാജ്യത്തെ ഉള്ളിവിപണിയുടെ 75 ശതമാനവും നിയന്ത്രിക്കുന്നത് വന്‍കിട കമ്പനികളായ റിലയന്‍സ്, ഗോദ്റെജ്, ഭാരതിഗ്രൂപ്പ് തുടങ്ങിയവയാണ്. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണന കേന്ദ്രമായ നാസിക്കില്‍ ആധുനികരീതിയിലുള്ള ശീതീകരിച്ച സംഭരണശാലയുള്ളത് റിലയന്‍സിനാണ്. Wed, 13 Dec 2017 01:00:00 +0530 കുറിഞ്ഞിമല : അപാകതകള്‍ പരിഹരിക്കണം http://www.deshabhimani.com/articles/news-articles-11-12-2017/692221 http://www.deshabhimani.com/articles/news-articles-11-12-2017/692221 തെക്കിന്റെ കശ്മീരിലെ അപൂര്‍വ വിസ്മയസമ്പത്തായ നീലക്കുറിഞ്ഞി സംരക്ഷിക്കാന്‍ 2006ല്‍ ഇടതുപക്ഷ സര്‍ക്കാരാണ് തീരുമാനിച്ചത് Tue, 12 Dec 2017 01:00:00 +0530 രാഹുലിന് അഗ്നിപരീക്ഷ http://www.deshabhimani.com/articles/news-articles-11-12-2017/692217 http://www.deshabhimani.com/articles/news-articles-11-12-2017/692217 ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നൊരു കാലഘട്ടത്തിലാണല്ലോ രാഹുല്‍ ഗാന്ധി പാര്‍ടി അധ്യക്ഷനായി ചുമതല ഏറ്റെടുത്തിരിക്കുന്നത് Tue, 12 Dec 2017 01:00:00 +0530 കേരളത്തെ വിമര്‍ശിക്കുമ്പോള്‍ http://www.deshabhimani.com/articles/news-articles-11-12-2017/691999 http://www.deshabhimani.com/articles/news-articles-11-12-2017/691999 സര്‍ക്കാര്‍ ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ മാതൃകയാക്കി പഠിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒക്ടോബറിലാണ് പ്രസ്താവിച്ചത്. Mon, 11 Dec 2017 01:00:00 +0530 ഓഖി ദുരന്തത്തില്‍നിന്ന് പഠിക്കേണ്ടത് http://www.deshabhimani.com/articles/ockhi-cyclone-in-kerala/691596 http://www.deshabhimani.com/articles/ockhi-cyclone-in-kerala/691596 വലിയ സങ്കടത്തോടെയാണ് ഇതെഴുതുന്നത്. കേരളത്തിന്റെ തെക്കന്‍തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. മുപ്പതിലധികം ആളുകള്‍ മരിച്ചു Sat, 09 Dec 2017 01:00:00 +0530 ട്രംപിസത്തിന്റെ ദുരന്തങ്ങള്‍ http://www.deshabhimani.com/articles/donald-trump/691594 http://www.deshabhimani.com/articles/donald-trump/691594 അപ്രതീക്ഷിതവും അസാധാരണവുമായ വാക്കും പ്രവൃത്തിയുംകൊണ്ട് ആഗോള രാഷ്ട്രീയത്തെ നിരന്തരം സംഘര്‍ഷത്തിലാഴ്ത്തുന്ന ട്രംപ് ശൈലി ഒരിക്കല്‍ക്കൂടി അതിന്റെ ദുര്‍മുഖം വെളിപ്പെടുത്തിയിരിക്കുന്നു. Sat, 09 Dec 2017 01:00:00 +0530 ബാബ്‌റി മസ്‌ജിദും ഇഎംഎസും മാതൃഭൂമി വാര്‍ത്തയും; പഴകിയ നുണകളുമായി വീണ്ടും പ്രചരണം http://www.deshabhimani.com/articles/fake-news-about-ems-babri-masjid/691567 http://www.deshabhimani.com/articles/fake-news-about-ems-babri-masjid/691567 മതനിരപേക്ഷതയുടെയും സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും മുന്‍കൈകളോട് സംഘപരിവാര്‍ അസഹിഷ്‌ണുത കാണിച്ചിട്ടേയുള്ളൂ. മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കുന്നവരെ അവര്‍ 'കപട മതേതരവാദികള്‍' എന്നു വിളിച്ചു. സംഘപരിവാറിന്റെ കടുത്ത ശത്രുക്കളുടെ പട്ടികയിലായി മതനിരപേക്ഷ ശക്തികളുടെ സ്ഥാനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സിപിഐ എം പ്രവര്‍ത്തകരുടെ ജീവരക്തം പുരണ്ടത് ആര്‍എസ്എസിന്റെ കൊലക്കത്തികളിലാണ്. Fri, 08 Dec 2017 05:58:04 +0530 ഹരിതകേരളത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ http://www.deshabhimani.com/articles/haritha-keralam-mission/691373 http://www.deshabhimani.com/articles/haritha-keralam-mission/691373 1956ല്‍ ഐക്യകേരളം രൂപീകൃതമായ കാലംമുതല്‍ നമ്മുടെ സംസ്ഥാനം സുസ്ഥിരവികസനം സാധ്യമാകുന്നതിനായുള്ള നിരവധി പരിഷ്കരണനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. Fri, 08 Dec 2017 01:00:00 +0530 'ഓഖി'യില്‍ രാഷ്ട്രീയക്കളി വേണ്ട http://www.deshabhimani.com/articles/nervazhi/691371 http://www.deshabhimani.com/articles/nervazhi/691371 'ഓഖി' ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തിന്റെ ആഘാതത്തില്‍നിന്ന് കേരളം മോചിതമായിട്ടില്ല Fri, 08 Dec 2017 01:00:00 +0530 ഓഖി ദുരന്തം: മാധ്യമങ്ങള്‍ മറച്ചുവച്ചത് http://www.deshabhimani.com/articles/news-articles-07-12-2017/691205 http://www.deshabhimani.com/articles/news-articles-07-12-2017/691205 തികച്ചും അപ്രതീക്ഷിതമായ ദുരന്തമാണ് ഓഖി ചുഴലിക്കാറ്റ് വിതച്ചത്. ഒരു നൂറ്റാണ്ടിനിടയ്ക്ക് ആദ്യമായാണ് കടലില്‍ ഇത്തരമൊരു ദുരന്തം നേരിട്ടത് Thu, 07 Dec 2017 01:00:00 +0530 ഹിന്ദുത്വ കാം ജാരീ ഹേ http://www.deshabhimani.com/articles/news-articles-07-12-2017/691192 http://www.deshabhimani.com/articles/news-articles-07-12-2017/691192 പിന്നീട് ആ വൈകുന്നേരം മുഴവനും, വൈകി രാത്രിയിലേക്കും കര്‍സേവകര്‍ പള്ളി നിരപ്പാക്കല്‍ തുടര്‍ന്നു. ഒപ്പം പള്ളിനിന്ന ഇടത്ത് ഒരു പന്തലിട്ട് രാമസീതാലക്ഷ്മണ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു Thu, 07 Dec 2017 01:00:00 +0530 ടെലിവിഷന്‍ വാര്‍ത്ത സ്റ്റുഡിയോയില്‍ കേന്ദ്രീകരിക്കുമ്പോള്‍... http://www.deshabhimani.com/articles/news-articles-06-12-2017/691126 http://www.deshabhimani.com/articles/news-articles-06-12-2017/691126 വാര്‍ത്തയുടെ ഉറവിടങ്ങള്‍ സ്റ്റുഡിയോ മുറിയും ഡിജിറ്റല്‍ മാധ്യമങ്ങളും ആവുന്നതോടെ ന്യൂസ് ബ്യൂറോകളുടെ പ്രസക്തി ഇല്ലാതാവുകയാണ്. Wed, 06 Dec 2017 12:43:27 +0530 ധ്വംസനത്തിന്റെ കാല്‍നൂറ്റാണ്ട് http://www.deshabhimani.com/articles/news-articles-06-12-2017/690950 http://www.deshabhimani.com/articles/news-articles-06-12-2017/690950 അന്ന് പുലര്‍ച്ചെ അഞ്ചോടടുപ്പിച്ച് ഫൈസാബാദിലെ തിരുപ്പതി ഹോട്ടലില്‍നിന്ന് അയോധ്യയിലേക്ക് പുറപ്പെടുമ്പോള്‍ ഏതോ ഒരു പള്ളിയില്‍നിന്ന് ബാങ്ക് വിളിക്കുന്നത് കേള്‍ക്കാമായിരുന്നു Wed, 06 Dec 2017 01:00:00 +0530