13 November Tuesday

സോളിലെ യുഎസ‌് സൈനിക ക്യാമ്പ‌് അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


സോൾ
ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ സൈനിക സാന്നിധ്യം അമേരിക്ക അവസാനിപ്പിച്ചു. ഉത്തരകൊറിയയുമായി അതിർത്തി പങ്കിടുന്ന മേഖലയ‌്ക്ക‌് സമീപം പുതിയ സൈനിക ക്യാമ്പ‌് തുറന്നതോടെയാണ‌് അമേരിക്ക സോളിൽ ഏഴുപതിറ്റാണ്ട‌് നീണ്ട സാന്നിധ്യം അമേരിക്ക അവസാനിപ്പിച്ചത‌്. ഹുംപ്രേയിസിലാണ‌് പുതിയ ക്യാമ്പ‌്.

പ്രധാന വാർത്തകൾ
Top