21 September Friday

യുഎന്‍ നുണകളുടെ കൂടാരമെന്ന് ഇസ്രയേല്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 22, 2017

ജറുസലേം > ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിനെതിരായ പ്രമേയം യുഎന്‍ പൊതുസഭ പരിഗണിക്കാനിരിക്കെ ഐക്യരാഷ്ട്രസഭയെ അവഹേളിച്ച് ഇസ്രയേല്‍ രംഗത്തെത്തി. ഐക്യരാഷ്ട്രസഭ നുണകളുടെ കൂടാരമാണെന്നും പ്രമേയം വോട്ടിനിട്ടുണ്ടാകുന്ന ഫലം എന്തായാലും ഇസ്രയേല്‍ തള്ളിക്കളയുമെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. യുഎന്നിന്റെ ചുവരുകള്‍ക്ക് പുറത്ത് എല്ലാ രാഷ്ട്രങ്ങള്‍ക്കും ഇസ്രയേലിനൊടുള്ള നിലപാട് മാറുമെന്നും നെതന്യാഹു അവകാശപ്പെട്ടു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top