14 August Tuesday

ഓസ്ട്രേലിയൻ ഫുട്ബോൾ ടീമിൽ ട്രാൻസ്ജെൻഡറും

വെബ് ഡെസ്‌ക്‌Updated: Wednesday Feb 14, 2018


കാൻബെറ > ഓസ്ട്രേലിയൻ സ്റ്റേറ്റ് ലെവൽ വനിതാ ഫുട്ബോൾ ടീമിൽ അംഗമായി ട്രാൻസ്ജെൻഡറും. ഓസ്ട്രേലിയൻ ഫുട്ബോൾ ലീഗിലാണ് (എഎഫ്എൽ) ഹന്ന മൗൻസി (28) അംഗമായത്. കാൻബറയിലെ പ്രാദേശിക ക്ലബ്ബിനുവേണ്ടി കളിച്ചിരുന്ന ഹന്ന ഇത്തവണ സ്റ്റേറ്റ് തലത്തിൽ കളിക്കും. 2015ൽ ലിംഗമാറ്റ ശസ്ത്രക്രിയക്കുമുമ്പ് ഓസ്ട്രേലിയൻ പുരുഷ ഹാൻഡ്ബോൾ ടീമിൽ ഹന്ന കളിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top