Top
19
Saturday, August 2017
About UsE-Paper

ലണ്ടനില്‍ വാന്‍ ഇടിച്ചുകയറ്റി ആക്രമണം: ഒരുമരണം

Monday Jun 19, 2017
വെബ് ഡെസ്‌ക്‌

ലണ്ടന്‍> ലണ്ടനിലെ സെവന്‍ സിസ്റ്റേഴ്സ് റോഡില്‍ ജനങ്ങള്‍ക്കിടയിലേക്കു വാഹനം ഇടിച്ചുകയറ്റി ആക്രമണം. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാവിലെ  മുസ്ലീം പള്ളിയില്‍നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങിയവര്‍ക്കു ഇടയിലേക്കാണ് വാഹനം ഇടിച്ചുകയറ്റിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.ഭീകരാക്രമണമാണെന്ന് സംശയിക്കുന്നു.