23 September Sunday

തീപിടിത്തം: സെർബിയയിൽ വൻ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 28, 2018


മോസ്കോ > ഷോപ്പിങ് മാളിലെ തീപിടിത്തത്തെതുടർന്ന് സൈബീരിയൻ നഗരമായ കെമെറോവോയിൽ വൻ പ്രതിഷേധം. വിന്റർ ചെറി മാളിലെ തീയിലകപ്പെട്ട് 41 കുട്ടികളടക്കം 64 പേരാണ് മരിച്ചത്. അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചാണ് പ്രതിഷേധം. സംഭവസ്ഥലം സന്ദർശിച്ച പ്രസിഡന്റ് വ്ളാദിമിർ പുടിൻ കുറ്റകരമായ അനാസ്ഥയാണ് അപകടകാരണമെന്ന് കുറ്റപ്പെടുത്തി.

അപകടസമയത്ത് അലാറം ഓഫായിരുന്നെന്നും പുറത്തേക്കുള്ള വഴി അടച്ചിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തി. ഏകദേശം 85 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. സുരക്ഷാവീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് മുന്നൂറോളം പേർ പ്രാദേശിക ഭരണനിർവഹണ ആസ്ഥാനത്ത് തടിച്ചുകൂ

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top