19 November Monday

കാസുവോ ഇഷിഗുറോക്ക് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2017

സ്‌റ്റോക് ഹോം > സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ബ്രിട്ടീഷ് നോവലിസ്‌റ്റ് കാസുവോ ഇഷിഗുറോക്ക് ലഭിച്ചു. ജാപ്പനീസ് വംശജനാണ് ഇഷിഗുറോ. ദ റിമെയിന്‍സ് ഓഫ് ദി ഡേ അടക്കം നിരവധി ചെറുനോവലുകള്‍ എഴുതിയിട്ടുണ്ട്. 1989ല്‍ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. നാല് തവണ മാന്‍ ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. നാല് സിനിമകള്‍ക്ക് തിരക്കഥയും രചിച്ചിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top