22 September Saturday

അമേരിക്കന്‍ ഭീഷണിയെ ഭയപ്പെടുന്നില്ലെന്ന് മഡുറോ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 1, 2017

കാരക്കാസ് > വെനസ്വേലയിലെ ജനവിധിയെ തള്ളിപ്പറഞ്ഞ് രാജ്യത്തിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിയെ വകവയ്ക്കില്ലെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ. അമേരിക്കന്‍ നീക്കത്തില്‍ സാമ്രാജ്യത്വമാണ് മണക്കുന്നതെന്ന് മഡുറോ പറഞ്ഞു. അമേരിക്കന്‍ നീക്കത്തെ തരിമ്പും ഭയപ്പെടുന്നില്ല. സാമ്രാജ്യത്വശക്തികളുടെ ഉത്തരവുകളെ ഒരിക്കലും ഭയപ്പെടാറില്ല; അദ്ദേഹം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top