25 June Monday

ഇറാഖില്‍ ചാവേറാക്രമണം; 9 മരണം

വെബ് ഡെസ്‌ക്‌Updated: Friday Feb 17, 2017




ബാഗ്ദാദ് > ഇറാഖില്‍ ചാവേറാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ബാഗ്ദാദില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. മുപ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഷിയ ഭൂരിപക്ഷപ്രദേശമായ സദര്‍നഗരത്തിനു സമീപം ഹബീബിയമേഖലയിലാണ് ആക്രമണം ഉണ്ടായത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പ്രധാന വാർത്തകൾ
Top