18 November Sunday

പപ്പുവ ന്യൂഗിനിയയിൽ ഭൂകമ്പം

വെബ് ഡെസ്‌ക്‌Updated: Sunday Apr 8, 2018

പോർട്ട് മോഴ്സ്ബെ > പപ്പുവ ന്യൂഗിനിയയിൽ ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടം റിപ്പോർട്ട്ചെയ്തിട്ടില്ല. എൻഗ പ്രവിശ്യയിലെ പൊർഗേറക്ക് 82 കിലോമീറ്റർ തെക്കുപടിഞ്ഞാറ് 47 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. പസഫിക്കിലെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് പപ്പുവ ന്യൂഗിനിയ.

പ്രധാന വാർത്തകൾ
Top