21 September Friday

യുഎഇ ജനസംഖ്യയില്‍ കൂടുതലും പുരുഷന്മാര്‍

വെബ് ഡെസ്‌ക്‌Updated: Friday Aug 4, 2017

യുഎഇ  > യുഎഇ ജനസംഖ്യയില്‍  കൂടുതലും  പുരുഷന്മാര്‍  ആകെ ജനസംഖ്യയുടെ  69 ശതമാനവും  പുരുഷന്മാരാണ് എന്ന് ഫെഡറല്‍ കോമ്പിറ്റീറ്റീവ്നെസ് ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. 2016 അവസാനം വരെയുള്ള കണക്കനുസരിച്ച്. 91,21,167  ആണ്  യു എ ഇ യിലെ ജനസംഖ്യ . ഇതില്‍ 69 പുരുഷന്മാരാണ് . കൃത്യമായി പറഞ്ഞാല്‍  6,298,294 പേര്‍ . 31 ശതമാനം വരുന്ന സ്ത്രീകളുടെ എണ്ണം   2,822,873  ആണ്. സ്വദേശികളും വിദേശികളുമുള്‍പ്പെട്ട കണക്കാണ് അധികൃതര്‍ പുറത്തു വിട്ടത്.

പ്രധാന വാർത്തകൾ
Top