14 November Wednesday

പാകിസ്ഥാനില്‍ അബ്ബാസി മന്ത്രിസഭ അധികാരമേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Aug 5, 2017

ഇസ്ളാമാബാദ് > പാകിസ്ഥാനില്‍ ഇടക്കാല പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഇസ്ളാമാബാദില്‍ പ്രസിഡന്റ് ഹൌസില്‍ നടന്ന സത്യപ്രതിജ്ഞയില്‍ പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

മന്ത്രിസഭയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖ്വാജ ആസിഫാണ് വിദേശമന്ത്രി. അഴിമതിക്ക് കേസെടുക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായിട്ടും ഇഷാക് ദാറിനെ ധനമന്ത്രിയായി നിലനിര്‍ത്തി. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top