13 November Tuesday

നേപ്പാളിൽ ചീഫ് ജസ്റ്റിസിനെ പുറത്താക്കി

വെബ് ഡെസ്‌ക്‌Updated: Friday Mar 16, 2018


കാഠ്മണ്ഡു > നേപ്പാളിൽ ചീഫ്ജസ്റ്റിസ് ഗോപാൽ പരജുലിയെ ജുഡീഷ്യൽ കൗൺസിൽ പുറത്താക്കി. വിരമിക്കൽ പ്രായം കഴിഞ്ഞിട്ടം പദവിയിൽ തുടർന്ന സാഹചര്യത്തിലാണ് നടപടി.
65 വയസാണ് വിരമിക്കൽ പ്രായം. ഏഴുമാസം മുമ്പ് ചീഫ്ജസ്റ്റിസ് വിരമേക്കണ്ടതായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചറിയൽ രേഖകളിലും സർട്ടിഫിക്കറ്റുകളിലുമുള്ള ജനനത്തീയതി വ്യത്യസ്തമാണെന്ന് ജുഡീഷ്യൽ കൗൺസിൽ കണ്ടെത്തിയിരുന്നു.
 

പ്രധാന വാർത്തകൾ
Top