26 September Wednesday

ഷെരീഫിന്റെ കുടുംബത്തിന് യാത്രാവിലക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 19, 2017

ഇസ്ലാമാബാദ് > അനധികൃത സ്വത്ത് സമ്പാദന കേസില്‍  നടപടി നേരിടുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കുടുംബാംഗങ്ങള്‍ക്ക് യാത്രാവിലക്ക്  ഏര്‍പ്പെടുത്തിയേക്കും. മക്കളായ ഹുസൈന്‍, ഹസന്‍, മരുമകളായ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ നീക്കം.
 

പ്രധാന വാർത്തകൾ
Top