Top
24
Friday, November 2017
About UsE-Paper

മോഡി-ട്രംപ് കൂടിക്കാഴ്‌ച നാളെ

Sunday Nov 12, 2017
വെബ് ഡെസ്‌ക്‌

മനില > അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്രമോഡിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. മനിലയില്‍ നടക്കുന്ന ആസിയാന്‍ വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ് പരിപാടികളുടെ സംഘാടകരില്‍നിന്ന് ലഭിക്കുന്ന വിവരം.