15 November Thursday

ഗാസയില്‍ ഇസ്രയേലി ആക്രമണം; 2 മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 13, 2017

പ്രതീകാത്മക ചിത്രം

ഗാസ സിറ്റി > ഗാസാ മുനമ്പില്‍ ഇസ്രയേലി ആക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസയില്‍ നടന്ന ആക്രമണത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അല്‍ ഖുദ്ര പറഞ്ഞു. അതേസമയം, വടക്കന്‍ ഗാസയില്‍ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇസ്രയേലി സൈന്യം അവകാശപ്പെട്ടു.

പ്രധാന വാർത്തകൾ
Top