Top
11
Monday, December 2017
About UsE-Paper

ദോക്ലാം: ഇന്ത്യന്‍ നിലപാട് പക്വമെന്ന് അമേരിക്ക

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

വാഷിങ്ടണ്‍ > സിക്കിം അതിര്‍ത്തിയായ ദോക്ലാമില്‍ ചൈനയുമായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇന്ത്യ പക്വതയോടെ പെരുമാറുന്നുവെന്ന് അമേരിക്ക. അമേരിക്കയുടെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇന്ത്യയുടെ പക്വതയെക്കുറിച്ചും ചൈനയുടെ നടപടി എടുത്തുചാട്ടമെന്നും പറയുന്നത്.

Related News

കൂടുതൽ വാർത്തകൾ »