18 November Sunday

പ്രളയ ദുരിതാശ്വാസത്തിന് ഗൂഗിള്‍ 10 ലക്ഷം ഡോളര്‍ നല്‍കും

വെബ് ഡെസ്‌ക്‌Updated: Friday Sep 1, 2017

ന്യൂഡല്‍ഹി > ഇന്ത്യയിലെയും നേപ്പാളിലെയും ബംഗ്ലാദേശിലെയും പ്രളയബാധിതരെ സഹായിക്കാനായി പത്ത് ലക്ഷം ഡോളര്‍ നല്‍കുമെന്ന് ഗൂഗിള്‍ സൗത്ത് ഈസ്റ്റ് ഏഷ്യാ തലവന്‍ രാജന്‍ ആനന്ദന്‍ പറഞ്ഞു. ഗൂഗിളിന്റെ സന്നദ്ധ സംഘടനയായ ഗൂഞ്ചിലെ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിലും പങ്കാളികളാകും. പ്രളയബാധിതര്‍ക്ക് ഭക്ഷണവും താമസിക്കാന്‍ താല്‍ക്കാലിക സൗകര്യങ്ങളും ഒരുക്കും.
 

പ്രധാന വാർത്തകൾ
Top