23 July Monday

പുതുവര്‍ഷത്തെ ലോകം വരവേറ്റ് തുടങ്ങി; ആദ്യമെത്തുക ടോംഗോയില്‍; പിന്നാലെ ഈ നഗരങ്ങളിലും

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

സമോവ > സംഭവബഹുലമായ 2017 വിടപറയാന്‍ മണിക്കൂറുകള്‍ മാത്രം. ലോകമെങ്ങും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. ടോംഗോ, സമോവ ദ്വീപുകളിലാണ് ആദ്യം 2018 പിറന്നിരിക്കുന്നത്.

പിന്നാലെ ന്യൂസിലന്റിലും അവസാനം അമേരിക്കയിലെ ബേക്കര്‍, ഹൗലാന്റ് ദ്വീപുകളിലും പുതുവര്‍ഷമെത്തും. ബ്രിട്ടണ്‍ സമയം ജനുവരി ഒന്ന് പകല്‍ 11 മണിക്കാണ് ഇവിടെ 2018 ആരംഭിക്കുന്നത്.

ജിഎംറ്റിയുടെ അടിസ്ഥാനത്തിലുള്ള പട്ടിക

Sun 10:00 – Tonga and two more
Sun 11:00 – New Zealand
Sun 1:00-3:15 pm – Australia
Sun 3:00 pm – Japan & South Korea
Sun 3:30 pm – North Korea
Sun 4:00 pm – China, Philippines, Singapore
Sun 5:00 pm – Most of Indonesia
Sun 5:30 pm – Myanmar and Cocos Islands
Sun 6:00 pm – Bangladesh
Sun 6:15 pm – Nepal
Sun 6:30 pm – India and Sri Lanka
Sun 7:00 pm – Pakistan
Sun 7:30 pm – Afghanistan
Sun 8:00 pm – Azerbaijan
Sun 8:30 pm – Iran
Sun 9:00 pm – Moscow/Russia
Sun 10:00 pm – Greece
Sun 11:00 pm – Germany
Mon 12:00 am – United Kingdom
Mon 02-3:00 am – Brazil
Mon 03:00 am – Argentina, Paraguay
Mon 03:30-8:00 am – USA, Canada
Mon 09:00 am – Alaska
Mon 10:00 am – Hawaii
Mon 11:00 am – American Samoa
Mon 12:00 pm – US outlying islands (Baker Island, Howland Island etc)

പ്രധാന വാർത്തകൾ
Top