15 October Monday

രക്തദാനസന്നദ്ധരായി ഫെയ്സ്ബുക്കില്‍ 40 ലക്ഷം ഇന്ത്യക്കാര്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 1, 2017

ന്യൂയോര്‍ക്ക് > രക്തദാതാക്കളെ കണ്ടെത്താന്‍ ഫെയ്സ്ബുക്ക് നടത്തിയ പ്രചാരണ പരിപാടിയില്‍ നാല്‍പ്പതു ലക്ഷം ഇന്ത്യക്കാര്‍ സന്നദ്ധത അറിയിച്ചു. ഒക്്ടോബറിലാണ് രക്തദാനം ചെയ്യാന്‍ തല്‍പ്പര്യമള്ളവരെ കണ്ടെത്താനുള്ള സംവിധാനം ഫെയ്സ്ബുക്ക് അവതരിപ്പിച്ചത്. ഇന്ത്യയിലാണ് ക്യാമ്പയിനിന് ഫെയ്സ്ബുക്ക് തുടക്കം കുറിച്ചത്. 24 കോടിയിലേറെ ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഫെയ്സ്ബുക്കിനുള്ളത്.

പ്രധാന വാർത്തകൾ
Top