25 May Friday

ചിലിയിൽ ഭൂകമ്പം

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

സാന്റിയാഗോ > വടക്കൻ ചിലിയിലെ തരാഹുയിനിൽ ഭൂകമ്പം. റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നാശനഷ്ടങ്ങളില്ല. പകൽ പത്തോടെയാണ് ഭൂകമ്പമുണ്ടായത്.

110 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. സുനാമിക്ക് സാധ്യതയില്ലെന്ന് വിദഗ്ധർ അറിയിച്ചു. സമാന തീവ്രതയുള്ള ഭൂകമ്പം ചിലിയിൽ കഴിഞ്ഞ ഒക്ടോബറിലുണ്ടായിരുന്നു.
 

പ്രധാന വാർത്തകൾ
Top