18 January Friday

ഫിജിയില്‍ ഭൂകമ്പം

വെബ് ഡെസ്‌ക്‌Updated: Sunday Aug 20, 2017

സുവ > ഫിജിയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുവയ്ക്ക് കിഴക്ക് 287 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പം അനുഭവപ്പെട്ടതായി ഭൗമപഠനകേന്ദ്രങ്ങള്‍ അറിയിച്ചു. പസഫിക് സുനാമി മുന്നറിയിപ്പുകേന്ദ്രം അടിയന്തര സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
 

പ്രധാന വാർത്തകൾ
Top