19 December Wednesday

ശബരിമലയിലെ സംഘർഷം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 13, 2018

കൊച്ചി> ശബരിമലയിൽ ചിത്തിര ആട്ട മഹോൽസവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഹൈക്കോടതി സ്വമേധയാ  കേസെടുത്തു. സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ  ആണ്‌ കേസെടുത്തത്‌.

ആചാര ലംഘനത്തിനും അക്രമസംഭവങ്ങളിലുമാണ്‌ കേസെടുത്തത്‌. കമ്മീഷണറുടെ റിപ്പോർട്ട്‌ ഗൗരവതരമാണെന്ന്‌ കോടതി നിരീക്ഷിച്ചു.
 


പ്രധാന വാർത്തകൾ
Top