18 August Saturday

സംസ്ഥാനത്ത് ശനിയാഴ്‌ച രാവിലെ കനത്ത മഴക്ക് സാധ്യത

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

തിരുവനന്തപുരം>സംസ്ഥാനത്ത് ശനിയാഴ്ച രാവിലെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന്‌ കാലവസ്‌ഥ നീരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ചിലയിടങ്ങളിൽ അത്യന്തം കനത്ത മഴക്ക് സാധ്യതയുണ്ട്‌.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top