22 June Friday

സാംസങ്ങിൻെറ പുതിയ മൈക്രോവേവ് നിര

വെബ് ഡെസ്‌ക്‌Updated: Sunday Jun 10, 2018



സാംസങ്  ഇന്ത്യൻ അടുക്കളകൾക്കായി   പുതിയ മൈക്രോവേവ് പുറത്തിറക്കി. തിരക്കിനിടയിൽ പ്രൊഫഷണലുകൾക്കും ജോലിക്കാർക്കുമെല്ലാം അനായാസമായ പാചകം സാധ്യമാക്കുന്നതാണ് പുതിയ മൈക്രോവേവ്. മസാലകൾ തയ്യാറാക്കാനിത‌് സഹായിക്കും.  ‘സൺ ഡ്രൈ’ എന്ന സംവിധാനം  ഭക്ഷണപദാർഥങ്ങൾ സൂര്യപ്രകാശത്തിൽ ഉണക്കുന്നതുപോലെ ഉണക്കാൻ സഹായിക്കും. എളുപ്പത്തിൽ വൃത്തിയാക്കാനും സാധിക്കും.   സാഫ്രോൺ, സിൽവർ, കറുപ്പ് നിറങ്ങളിൽ ലഭ്യമാണ്. 19,990 രൂപമുതൽ 24,490 രൂപവരെ വിലയാകും.

 

പ്രധാന വാർത്തകൾ
Top