16 October Tuesday

പ്രവചിക്കാൻ അക്കിലസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018


മോസ്കോ
ദക്ഷിണാഫ്രിക്കൻ ലോകകപ്പിൽ മത്സരഫലങ്ങൾ മുൻകൂട്ടി പ്രവചിച്ച പോൾ നീരാളിക്ക് റഷ്യയിൽ പിൻഗാമി. അക്കിലസ് എന്ന ബധിരനായ പൂച്ചക്കുട്ടിയാണ് ഇത്തവണ പ്രവചനവുമായി രംഗത്തുള്ളത്. രാജ്യങ്ങളുടെ കൊടിയുള്ള ബോക്സ് തിരഞ്ഞെടുക്കുകയായിരുന്നു പോൾ നീരാളി ചെയ്തിരുന്നത്. കൊടികൾ ഒട്ടിച്ച പന്താണ് അക്കിലസ് തിരഞ്ഞെടുക്കുന്നത്.

പ്രധാന വാർത്തകൾ
Top