Top
11
Monday, December 2017
About UsE-Paper

നെയ്മര്‍ പിഴയടയ്ക്കും

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

സാവോ പോളോ > നികുതിവെട്ടിപ്പുകേസില്‍ ബ്രസീലില്‍ വിചാരണ നേരിടുന്ന പിഎസ്ജി മുന്നേറ്റക്കാരന്‍ നെയ്മര്‍ പിഴയടയ്ക്കുമെന്ന് താരത്തിന്റെ വക്കീല്‍ മാര്‍കോസ് നെദെര്‍. 16 കോടി രൂപയാണ് നെയ്മര്‍ നികുതിവകുപ്പിന് നല്‍കുക. 378 കോടി രൂപയാണ് ആദ്യം ഏര്‍പ്പെടുത്തിയ പിഴ. പക്ഷേ അതില്‍ കുറവുവരുത്തിയിട്ടുണ്ടെന്ന് വകുപ്പുദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ബ്രസീല്‍ ക്ളബ് സാന്റോസില്‍നിന്ന് ബാഴ്സലോണയിലേക്കുള്ള കൂടുമാറ്റത്തിലെ തുക കുറച്ചുകാട്ടിയതിനാണ് നെയ്മര്‍ക്കെതിരെ നികുതിവകുപ്പ് കേസെടുത്തത്.

Categories