26 September Wednesday

ഇന്ത്യക്ക് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018


കൊളംബോ
ശ്രീലങ്കയ്ക്കെതിരായ അണ്ടർ 19 യൂത്ത് ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യക്ക് വിജയത്തുടക്കം. അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ്ചെയ്ത ആതിഥേയർ 38.4 ഓവറിൽ 143 റണ്ണിനു പുറത്തായി. 37.1 ഓവറിൽ ഇന്ത്യ എതിരാളിയുടെ സ്കോർ മറികടന്നു. അരസെഞ്ചുറി നേടിയ ആര്യൻ ജുയൽ ഇന്ത്യൻ ജയത്തിന് ചുക്കാൻപിടിച്ചു.

പ്രധാന വാർത്തകൾ
Top