23 September Sunday

അണ്ടർ 19 ക്രിക്കറ്റ്‌ ഇന്ത്യ ജയത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


കൊളംബോ
അണ്ടർ 19 ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ജയത്തിലേക്ക്. ഇന്ത്യയുടെ കൂറ്റൻ സ്കോറിന് മറുപടിക്കെത്തിയ ലങ്ക േഫാളോ ഓൺ വഴങ്ങി. രണ്ടാം ഇന്നിങ്സിൽ മൂന്നിന് 47 റണ്ണെന്ന നിലയിലാണ്. 250 റൺ പിന്നിലാണ് ഇപ്പോഴും. ഒന്നാം ഇന്നിങ്സിൽ ലങ്ക 316 റണ്ണിനാണ് പുറത്തായത്.

പ്രധാന വാർത്തകൾ
Top