17 November Saturday

പ്രീക്വാർട്ടർ തേടി ഡെൻമാർക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 26, 2018


മോസ്കോ
ഗ്രൂപ്പ് സിയിൽ ഫ്രാൻസിനെതിരെ സമനില നേടി പ്രീക്വാർട്ടറിലെത്താൻ ഡെൻമാർക്ക്. നിലവിൽ നാലു പോയിന്റാണ് ഡെൻമാർക്കിന്.

ഫ്രാൻസ് രണ്ട് ജയവുമായി പ്രീക്വാർട്ടർ ഉറപ്പാക്കി. ഡെൻമാർക്കിന് ജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിൽ കടക്കാം. ഗോളടിമികവിലുള്ള കൈലിയൻ എംബാപ്പെയിലൂടെ വിജയത്തുടർച്ച ഫ്രാൻസ് ലക്ഷ്യമിടുന്നു. ക്രിസ്റ്റ്യൻ എറിക്സനാണ് ഡെൻമാർക്കിന്റെ കരുത്ത്.

പ്രധാന വാർത്തകൾ
Top