Top
23
Wednesday, August 2017
About UsE-Paper

ദേശീയ യൂത്ത് അത്ലറ്റിക്സിന് ഇന്നു തുടക്കം

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


ഹൈദരാബാദ് > 14-ാമത് ദേശീയ യൂത്ത് അത്ലറ്റിക്സിന് ഇന്ന് ഹൈദരാബാദില്‍ തുടക്കം. ഗച്ചിബൌളി ജി എം സി ബാലയോഗി സ്റ്റേഡിയത്തില്‍ മൂന്നുദിവസമാണ് മീറ്റ്. ആദ്യദിനമായ ഇന്ന് 10 ഫൈനലുകള്‍ നടക്കും.

അമ്പത്തെട്ട് അംഗ ടീമാണ് കേരളത്തിന്. 26 ആണ്‍കുട്ടികളും 32 പെണ്‍കുട്ടികളും. ആറ് പരിശീലകരും സംഘത്തിലുണ്ട്. ടോമി ചെറിയാനാണ് ടീം മാനേജര്‍.

Categories