Top
18
Wednesday, October 2017
About UsE-Paper

സെറീന ഇനി അടുത്തവര്‍ഷം

Friday Apr 21, 2017
വെബ് ഡെസ്‌ക്‌


ന്യൂയോര്‍ക്ക് > ടെന്നീസ് താരം സെറീന വില്യംസ് ഈ വര്‍ഷം ഇനി മത്സരരംഗത്തേക്കില്ല. ഗര്‍ഭിണിയാണ് സെറീന. സെറീനതന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ ഈ വിവരം അറിയിച്ചത്.

പ്രസവത്തിനുശേഷം 2018ല്‍ ടെന്നീസിലേക്ക് തിരിച്ചുവരുമെന്ന് സെറീന പറഞ്ഞു. 35 വയസ്സായി സെറീനയ്ക്ക്. പ്രസവത്തിനുശേഷം തിരിച്ചുവന്ന് നേട്ടംകൊയ്ത ഒറ്റ വനിതാ അത്ലീറ്റേയുള്ളു. ഇംഗ്ളീഷുകാരി പോളാ റാഡ്ക്ളിഫാണ് അത്. കുട്ടി ജനിച് 10 മാസത്തിനുശേഷം ന്യൂയോര്‍ക്ക് മാരത്തണിനെത്തി ഒന്നാമതായി. അന്ന് 34 വയസ്സുണ്ടായിരുന്നു റാഡ്ക്ളിഫിന്.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Categories