Top
22
Thursday, February 2018
About UsE-Paper

കേരളത്തിന് മെഡലില്ല

Sunday Jan 21, 2018
വെബ് ഡെസ്‌ക്‌


രത്‌നഗിരി > അണ്ടർ 14 ദേശീയ സ്‌കൂൾ അത്‌ലറ്റിക്‌സിൽ കേരളത്തിന്റെ മോശം പ്രകടനം. പ്രധാന മത്സരങ്ങൾ നടന്ന രണ്ടാംദിനവും ഒരു മെഡലുമില്ലാതെ കേരളം നിരാശപ്പെടുത്തി. 80 മീറ്റർ ഹർഡിൽസിൽ ജൂബി ജേക്കബ് നാലാമതെത്തിയതാണ് മൂന്നാംദിനത്തിൽ കേരളത്തിന്റെ നേട്ടം. 50 പോയിന്റുമായി ആതിഥേയരായ മഹാരാഷ്ട്രയാണ് മുന്നിൽ. 36 പോയിന്റുള്ള ഡൽഹി രണ്ടാമതുണ്ട്. കേരളത്തിന് ആകെ നാല് പോയിന്റാണുള്ളത്. ആൺകുട്ടികളിൽ അവസാനസ്ഥാനത്താണ്. ഇന്ന് ലോങ്ജമ്പ്, 200 മീറ്റർ, 600 മീറ്റർ എന്നിവയിൽ ഫൈനൽ നടക്കും.
 

Categories