Top
17
Sunday, December 2017
About UsE-Paper

കേരളം-സൌരാഷ്ട്ര മത്സരം നാളെ

Thursday Nov 16, 2017
വെബ് ഡെസ്‌ക്‌



തിരുവനന്തപുരം > രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ കേരളം വെള്ളിയാഴ്്ച സൌരാഷ്ട്രയെ നേരിടും.  തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൌണ്ടിലാണ് കളി. കഴിഞ്ഞ നാല് മത്സരങ്ങളില്‍ മൂന്ന് വിജയവും ഒരു തോല്‍വിയുമായി കേരളം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. കേരളത്തിന് 18 പോയിന്റുണ്ട്. നാല് മത്സരങ്ങളില്‍ നിന്നും 23 പോയിന്റുമായി സൌരാഷ്ട്ര ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.

Categories