19 January Saturday

ധോണി പതിനായിരം ക്ലബ്ബിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

സിഡ‌്നി > ഓസ‌്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിൽ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ‌് ധോണിക്ക‌് നേട്ടം. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനായി 10000 പിന്നിടുന്ന അഞ്ചാമത്തെ താരമായി ധോണി.

സച്ചിൻ ടെൻഡുൽക്കർ, സൗരവ‌് ഗാംഗുലി, രാഹുൽ ദ്രാവിഡ‌്, വിരാട‌് കോഹ‌്‌ലി എന്നിവരാണ‌് ധോണിയുടെ മുൻഗാമികൾ. മത്സരം തുടങ്ങുന്നതിനുമുമ്പ‌് 10000 ക്ലബ്ബിലെത്താൻ ധോണിക്ക് ഒരു റൺകൂടി മതിയായിരുന്നു. ഏകദിനത്തിൽ മുമ്പുതന്നെ ധോണി 10,000 റൺ നേടിയിട്ടുണ്ടായിരുന്നു. എന്നാൽ അതിൽ 174 റൺ 2007ൽ ഏഷ്യ ഇലവനുവേണ്ടി നേടിയതായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top