18 November Sunday

ലോക ജൂനിയർ മീറ്റ് ഹിമ ദാസ് ഫൈനലിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018



ടാമ്പെറെ (ഫിൻലൻഡ്)
ലോക അണ്ടർ 20 അത്ലറ്റിക്സ് വനിതകളുടെ 400 മീറ്ററിൽ ഇന്ത്യൻ താരം ഹിമ ദാസ് മികച്ച സമയത്തോടെ ഫൈനലിൽ കടന്നു. സെമിയിൽ 52.10 സെക്കൻഡ് സമയത്തിലാണ് ഹിമ കുതിച്ചത്. ഫൈനലിൽ എത്തിയവരിൽ മികച്ച സമയം ഹിമയ്ക്കാണ്. മലയാളി താരം ജിസ്ന മാത്യു സെമിയിൽ പുറത്തായി. സെമിയിൽ 53.86 സെക്കൻഡായിരുന്നു ജിസ്നയുടെ സമയം. 52.65 സെക്കൻഡിലാണ് സെമിയിലേക്കു മുന്നേറിയത്. 51.32 സെക്കൻഡിലാണ് ഹിമ സെമിയിൽ കടന്നത്.

പ്രധാന വാർത്തകൾ
Top